കൊളസ്ട്രോളിന് കുറയ്ക്കാൻ ഇറച്ചിയും മീനും മാത്രം നിർത്തിയാൽ പോരാ. ഇതാരും കാണാതെ പോകരുതേ.

ഇന്ന് ഈ ലോകം തന്നെ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ. നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ് ഇതിനെ നമ്മുടെ ശരീരങ്ങളിലേക്ക് എത്തിക്കുന്നത്. ശരീരത്തിൽ കൊളസ്ട്രോൾ അമിതമായി തുടങ്ങുമ്പോൾ തന്നെ അതിനെ നിയന്ത്രിക്കേണ്ടത് …