നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് ഉപ്പുമാവ് തയ്യാറാക്കിയാലോ… ഒരു വെറൈറ്റി റെസിപ്പി…| Broken Wheat Upma
ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് നുറുക്ക് ഗോതമ്പ്. നുറുക്ക് ഗോതമ്പു ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഉപ്പുമാവ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്നതാണ് ഇത്. ഇത് എങ്ങനെ …