മുഖത്തെ കറുത്ത പാടുകൾ നിങ്ങളെ അലട്ടുന്നുണ്ടോ? ഇനി നിങ്ങൾ വിഷമിക്കേണ്ട ഇതിനുള്ള പ്രതിവിധി ദാ ഇവിടെയുണ്ട്.

നാം എല്ലാവരും മുഖസൗന്ദര്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവരാണ്. സ്ത്രീ പുരുഷ ഭേദമന്യേ മുഖസൗന്ദര്യത്തിന് പ്രാധാന്യം നൽകുന്നു. ഇന്നത്തെ മുഖസൗന്ദര്യത്തിന് ഭീഷണിയായി കൊണ്ടിരിക്കുന്ന ഒന്നാണ് മെലാസ്മ അഥവാ കരിമംഗല്യം. നമ്മുടെ മുഖത്ത് കറുപ്പ് നിറത്തിൽ കാണുന്ന …