ഔഷധഗുണങ്ങളുടെ കലവറയായ അത്തിപ്പഴത്തെ ഇനി ആരും വെറുതെ കളയരുത്. ഇതൊന്നു കണ്ടു നോക്കൂ…| Benefits of figs

ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു ഫലമാണ് അത്തിപ്പഴം. പാലസ്തീനിലാണ് അത്തിപ്പഴത്തിന്റെ ജന്മസ്ഥലം. ഇത് വളരെ ചരിത്ര പ്രാധാന്യമുള്ള ഒരു ഫലം കൂടിയാണ്. ഇത് ഇന്ന് ഇന്ത്യ അമേരിക്ക ശ്രീലങ്ക ഇറ്റലി തുർക്കി എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു. …