അനിയന്ത്രിതമായ ബ്ലഡ് പ്രഷറിനെ നിയന്ത്രിക്കാൻ ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി കാണല്ലേ…| 3 things to control blood pressure
3 things to control blood pressure : ഇന്നത്തെ സമൂഹo ഒട്ടാകെ നേരിടുന്ന ഒരു പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ. ദിനംപ്രതി ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള മാറ്റങ്ങൾ ഏറെ സ്വാധീനിക്കുന്നത് നമ്മുടെ രോഗങ്ങളെയാണ്. …