തൊട്ടാവാടി പരിസരത്ത് ഉണ്ടെങ്കിൽ ഇനി പറിച്ചു കളയരുത്… കാര്യമുണ്ട്..!!

നമ്മുടെ പരിസരപ്രദേശങ്ങളിൽ എല്ലാം കാണാൻ സാധിക്കുന്ന ഒരു ചെടിയാണ് തൊട്ടാവാടി. പടർന്നു പന്തലിക്കുന്ന ഇത് ആവശ്യമില്ലാതെ പലരും വെട്ടി കളയുന്ന ഒന്നാണ്. പലപ്പോഴും ഇതിന്റെ ഗുണങ്ങൾ അറിയാതെയാണ് ഇത്തരത്തിൽ വെട്ടി കളയുന്നത്. നിങ്ങളുടെ വീടുകളിലും …