ഒരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ലാത്ത പദാർത്ഥങ്ങളെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.
പലതരത്തിലുള്ള പദാർത്ഥങ്ങളാണ് നമ്മുടെ വീടുകളിൽ ഉള്ളത്. അത്തരത്തിലുള്ള പല പദാർത്ഥങ്ങളും നാം കൈമാറ്റം ചെയ്യാറുണ്ട്. തൊട്ടടുത്ത വീട്ടിൽ എന്തെങ്കിലും ഒരു വസ്തു കുറയുമ്പോൾ നാം അവരെ സഹായിക്കുന്നതിന് വേണ്ടി അത് എടുത്തു കൊടുക്കാറുണ്ട്. അതുപോലെ …