ധനുമാസത്തിൽ കുതിച്ചുയരാൻ പോകുന്ന നക്ഷത്രക്കാരെ ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.
വളരെയേറെ പവിത്രമായ വൃശ്ചികമാസം അവസാനിക്കുകയാണ്. വൃശ്ചികമാസം അവസാനിക്കുന്നതോടു കൂടെ തന്നെ ധനുമാസം പിറന്നിരിക്കുകയും ആണ്. നമ്മുടെ ജീവിതത്തിൽ ഒട്ടനവധി നല്ല കാര്യങ്ങൾ സമ്മാനിക്കുന്ന ഒരു മാസമാണ് ധനുമാസം. ശിവ ഭഗവാന്റെയും പാർവതി ദേവിയുടെയും അനുഗ്രഹങ്ങൾ …