വീടുകളിൽ ധനം കുന്നുകൂടാൻ വടക്കുഭാഗത്തെ ജനൽ തുറന്നിടൂ. ഇതാരും നിസ്സാരമായി തള്ളിക്കളയരുത്.

ഓരോ വീടും നാം ഓരോരുത്തരും വാസ്തുശാസ്ത്രപരമായിട്ടാണ് നിർമിക്കാറുള്ളത്. അത്തരത്തിൽ വാസ്തുപ്രകാരം ഓരോ വീടിനും 8 ദിശകളാണ് ഉള്ളത്. അവയിൽ തന്നെ ഏറെ പ്രാധാന്യം അറിയിക്കുന്ന ഒന്നാണ് വടക്കദിശ. നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ഐശ്വര്യം മാറി വിതരുന്നതിന് വേണ്ടി ഭഗവാൻ വസിക്കുന്ന ഇടമാണ് വീടുകളിലെ വടക്കുദിശ. ലക്ഷ്മിദേവിയുടെ അനുഗ്രഹം കുബേര ദേവന്റെ അനുഗ്രഹവും ഒരുപോലെ നമുക്ക് നൽകപ്പെടുന്ന ഒരു ദിശ കൂടിയാണ് ഇത്.

അതിനാൽ തന്നെ വീടിന്റെ വടക്കുഭാഗത്ത് പല കാര്യങ്ങളും ഉണ്ടാകുന്നത് നമുക്ക് നല്ല ഫലങ്ങളാണ് കൊണ്ടുവരിക. അത്തരത്തിൽ വടക്ക് ഭാഗത്ത് ഉണ്ടാകേണ്ട ഒന്നാണ് ജനൽ. ഏതൊരു വീടും എടുത്തു നോക്കിയാലും അതിന്റെ വടക്ക് ഭാഗത്ത് ഒരു ജനൽ കാണാൻ സാധിക്കും. അത്തരത്തിൽ വടക്ക് ഭാഗത്ത് ജനൽ ഉണ്ടെങ്കിൽ അത് അതീവ ശുഭകരമായിട്ടുള്ള ഫലങ്ങളാണ് നമുക്ക് കൊണ്ടുവരിക.

എന്നാൽ ചില വീടുകളിൽ വടക്കുഭാഗത്ത് ഇത്തരത്തിൽ ജനൽ ഉണ്ടാകാറില്ല. ഇത് ശുഭകരമായിട്ടുള്ള ഒരു കാര്യമല്ല. ഇത് ആ വീടിനെ ദോഷഫലങ്ങൾ ഉണ്ടാകുന്നതിനെ ക്കാരണമായേക്കാം. ഇത്തരത്തിൽവടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ജനൽ എപ്പോഴും നാം ഓരോരുത്തരും തുറന്നിട്ടിരിക്കാൻ ശ്രമിക്കേണ്ടതാണ്. ആ ജനങ്ങളുടെ നമ്മുടെ വീടുകളിലേക്ക് പ്രവേശിക്കുന്ന വായു ശുഭകരമുള്ളതാകുന്നു.

അത് ധനപരമായിട്ടുള്ള പല ഉയർച്ചകളും നമുക്ക് കൊണ്ടുവരുന്നു. ഇത്തരത്തിൽ വടക്കുഭാഗത്തുള്ള ജനലിലൂടെ വരുന്ന വായു കുബര ഭഗവാന്റെ അനുഗ്രഹമാണ്. അതിനാൽ തന്നെ എപ്പോഴും തുറന്നിടുമ്പോൾ കുബേര ഭഗവാൻ നമ്മുടെ വീടുകളെ അനുഗ്രഹിക്കുകയും കൂടുതലായി ദിനംപ്രതി വർദ്ധിക്കുകയും ചെയുന്നു. തുടർന്ന് വീഡിയോ കാണുക.