ഏതൊരു സ്ത്രീയുടെ സൗന്ദര്യത്തിന്റെ അവിഭാജ്യ ഘടകം മുടിയാണെന്ന് പറഞ്ഞാൽ പുരുഷന്മാരുടേത് മീശയാണെന്ന് പറയാനാകും. പൗരുഷത്തിന്റെ അടയാളമായി പുരുഷന്മാർ കൊണ്ടുനടക്കുന്ന ഒന്നാണ് അവരുടെ മീശയും താടിയും എല്ലാം. എന്നാൽ നമ്മുടെ മുടികൾ നേരിടുന്ന പ്രശ്നങ്ങളെ പോലെ തന്നെ താടിയും മീശയും പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അത് ചിലവരിൽ പെട്ടെന്ന് തന്നെ നരച്ചു പോവുകയും മറ്റു ചിലവരിൽ.
അത് കൊഴിഞ്ഞു പോകുകയും വേറെ ചിലവരിൽ തീരെ അത് പൊടിച്ചു വരാത്ത അവസ്ഥയും കാണുന്നു. അസഹ്യമായ വിഷമമാണ് ഈ അവസ്ഥയിൽ ഓരോരുത്തരും നേരിടുന്നത്. അത്തരത്തിൽ പുരുഷന്മാരുടെ താടിയും മീശയും പെട്ടെന്ന് തന്നെ കട്ടിയായി തഴച്ചു വളരുന്നതിനെയും നമുക്ക് ഉപയോഗിക്കാവുന്ന ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിലെ പ്രധാന കണ്ടെന്റ് എന്ന് പറയുന്നത് കറിവേപ്പിലയാണ്. സാധാരണയായി കറികളിൽ ഉപയോഗിക്കുന്നത് എന്നാൽ കഴിക്കാത്തതും.
ആയിട്ടുള്ള ഏക ഭക്ഷണ പദാർത്ഥമാണ് കറിവേപ്പില. ഈ കറിവേപ്പിലയിൽ ധാരാളം ഔഷധഗുണങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ധാരാളം ആന്റിഓക്സൈഡും മിനറൽസും വിറ്റാമിനുകളും ഫൈബറുകളും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ ദഹന പ്രക്രിയയെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്.
അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ജീവിതശൈലി രോഗങ്ങൾ ആയ കൊളസ്ട്രോളിനെയും ഷുഗറിനെയും രക്തസമ്മതയും കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്. ഇത്രയധികം ഉപകാരപ്രദമായ കറിവേപ്പില പൊടിച്ച് അതിൽ അല്പം വെളിച്ചെണ്ണയും ആവണക്കെണ്ണയും മിക്സ് ചെയ്ത് നമ്മുടെ താടിയുടെയും മീശയുടെയും ഭാഗത്ത് പുരട്ടിക്കൊടുക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.