ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിൽ ധനവരവ് വർദ്ധിക്കാനായി നമുക്ക് വന്നുചേരുന്ന ധനം നമ്മളിൽ തന്നെ നിലനിൽക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഒഴിവാക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ സമ്പാദ്യ വളരാനും ധനവരവ് വർധിക്കാനും വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഇത് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നതാണ്. വളരെ നിസ്സാരമായി ചെയ്യാൻ കഴിയാവുന്ന ചില കാര്യങ്ങളാണ്. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ്.
ആദ്യമായി മനസ്സിലാക്കാൻ നമ്മുടെ ധനത്തിന്റെയും സമ്പത്തിനെയും പണത്തിന്റെയും സ്വർണ്ണത്തിന്റെയും ദേവൻ എന്ന് പറയുന്നത് കുബേര ദേവനാണ്. കുബേര ദേവന്റെ അനുഗ്രഹം ജീവിതത്തിലുണ്ടെങ്കിൽ അതിന്റെതായ ഉയർച്ച അഭിവൃദ്ധിയും ഉണ്ടാകുന്നതാണ്. അതുപോലെ തന്നെയാണ് അമ്മ മഹാമായ സർവശക്തത തമ്പുരാട്ടി മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹവും തുല്യമായി വേണ്ടതാണ്. ഈ ഒരു കാര്യവുമായി ബന്ധപ്പെടുത്തിയാണ് ഇന്നത്തെ അദ്ധ്യായം പറയുന്നത്. ആദ്യമായി പറയുന്നത് നമ്മുടെ വീട്ടിൽ നമ്മുടെ പണപ്പെട്ടി.
സാധാരണ പണം സൂക്ഷിക്കുന്നത് അലമാരകളിലും ലോക്റുകളിലും ആണ്. അലമാര ലോക്കർ പണപ്പെട്ടി ഉണ്ടെങ്കിൽ അത് സൂക്ഷിക്കേണ്ട സ്ഥലം എന്ന് പറയുന്നത് വീടിന്റെ കന്നിമൂലയിലാണ്. എവിടെയാണ് വീടിന്റെ കന്നിമൂല എന്ന് ചോദിച്ചാൽ വീടിന്റെ തെക്കു പടിഞ്ഞാറ് മൂല ഏതാണോ അതാണ് വീടിന്റെ കന്നിമൂല എന്ന് പറയുന്നത്. നിങ്ങളുടെ വീടിന്റെ തെക്ക് പടിഞ്ഞാറ് മൂല ഭാഗമാണ് കന്നിമൂല. ഏറ്റവും വൃത്തിയായിട്ടും ഏറ്റവും പവിത്രമായി സൂക്ഷിക്കേണ്ട സ്ഥലമാണ് ഇത്. അവിടെയാണ് എപ്പോഴും വീടിന്റെ പണപ്പെട്ടി അല്ലെങ്കിൽ അലമാര.
സൂക്ഷിക്കേണ്ട ഭാഗം എന്ന് പറയുന്നത്. അവിടെ അലമാരയിൽ പണപ്പെട്ടിക്കുള്ളിൽ ലോകറിനുള്ളിൽ ധനം സൂക്ഷിക്കുകയാണ് എങ്കിൽ നിങ്ങളുടെ ധനപരമായ പ്രശ്നങ്ങൾ പാതിയും അവിടെ തന്നെ തീരുന്നതാണ്. ഇന്നത്തെ കാലത്ത് എല്ലാവരും എടിഎം കാർഡ് അതുപോലെതന്നെ മറ്റു പല ആധുനിക ഉപയോഗിക്കുന്നവരാണ്. ഏത് രീതിയിലാണെങ്കിലും ഉപയോഗിക്കുന്നവരാണെങ്കിലും. വീടിന്റെ തെക്കുപടിഞ്ഞാറെ ഓലയിൽ എപ്പോഴും പണപ്പെട്ടി സൂക്ഷിക്കേണ്ടതാണ്. അവിടെ ഏറ്റവും കുറഞ്ഞത് പത്ത് രൂപയെങ്കിലും ആ ഭാഗത്ത് വറ്റാതെ സൂക്ഷിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories