ഇവരെ വിവാഹം കഴിക്കുമ്പോൾ ശ്രദ്ധിക്കണം… ദാമ്പത്യത്തിൽ ദുഃഖം വരാൻ കാരണം…

വിവാഹം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമാണ് വിവാഹം. ഒരു വിവാഹം നടക്കുന്നത് വഴി ആ വ്യക്തികൾ മാത്രമല്ല. അവരുടെ കുടുംബാംഗങ്ങളും ഒന്നാകുന്നു എന്നതാണ് പ്രത്യേകത. ഏത് ജീവജാലത്തിനും ഒരു ഇണ ആവശ്യമാണ്. അതിനാൽ മനുഷ്യനും വിവാഹജീവിതം അനിവാര്യമാണ് എന്ന് പറയാം. നാല് ആശ്രമങ്ങളിൽ ഗ്രഹസ്ഥശ്രമമാണ് ഏറ്റവും ശ്രേഷ്ഠമായത്.

അതിനാൽ തന്നെ ഒരു വിവാഹത്തിന് തയ്യാറെടുക്കുമ്പോൾ തങ്ങളുടെ പങ്കാളിയിൽ ഇവിടെ പറയുന്ന നാല് ലക്ഷണങ്ങൾ ഉണ്ടോ എന്ന് തീർച്ചയായും നോക്കേണ്ടതാണ്. വിഷ്ണുപുരാണ പ്രകാരം ഈ നാല് ലക്ഷണങ്ങൾ ഉള്ളവരെ ഒരിക്കലും വിവാഹം കഴിക്കരുത് എന്ന് പറയുന്നു. ഈ ലക്ഷണങ്ങൾ ഏതെല്ലാം ആണ് എന്ന് വിശദമായി മനസ്സിലാക്കണം. ഒരേ കുടുംബത്തിൽ നിന്നും. പലപ്പോഴും അടുത്ത ബന്ധുക്കൾക്കിടയിൽ വിവാഹബന്ധം നടക്കാറുണ്ട്. എന്നാൽ വിഷ്ണു പുരാണപ്രകാരം നോക്കുകയാണെങ്കിൽ.

ഭഗവാൻ വ്യക്തമായി തന്നെ ഈ കാര്യം പാടില്ല എന്ന് പറയുന്നു. ഇങ്ങനെ അടുത്ത ബന്ധുക്കളിൽ നിന്ന് വിവാഹം കഴിക്കരുത് എന്ന് പറയുന്നതിന് ഒരു പ്രത്യേക കാരണവുമുണ്ട്. ഇങ്ങനെ കഴിച്ചാൽ ഒരുപക്ഷേ ഇവർക്ക് ജനിക്കുന്ന കുട്ടികൾ രോഗികൾ ആകുന്നു എന്ന് വിഷ്ണു പുരാണത്തിൽ പറയുന്നുണ്ട്. ഈ പറയുന്നതിന്റെ അർത്ഥം ഇങ്ങനെ വിവാഹം കഴിക്കുന്നവരുടെ കുട്ടികളെല്ലാവരും ഇത്തരത്തിൽ രോഗികൾ ആകും എന്നെല്ലാ.

അതുപോലെതന്നെ സുഹൃത്തുക്കൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ അനിവാര്യമായ ഘടകമാണ് സുഹൃത്തുക്കൾ. സുഹൃത്തുക്കൾ പലപ്പോഴും പല കാര്യങ്ങളിലും സ്വാധീനിക്കാറുണ്ട്. ആസ്വാധീന വലയത്തിൽ പലപ്പോഴും അകപ്പെട്ടു പോകാറുണ്ട്. അതിനാൽ തന്നെ ചീത്ത കൂട്ടുകെട്ടിൽ പെട്ടുപോവുകയാണ് എങ്കിൽ തീർച്ചയായും ആ കുട്ടിയുടെ ആ വ്യക്തികളുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ വന്നുചേരുന്നതാണ്. അതിനാൽ തന്നെ പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *