ചെറിയ ഉള്ളിയിൽ ഇത്രയും ഗുണങ്ങളോ… ഈ ആരോഗ്യ ഗുണങ്ങൾ ഇനിയും അറിയാതെ പോകല്ലേ..!!| Chuvannulli Lehyam Benefits

ചെറിയ ഉള്ളിയുടെ ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ചുവന്നുള്ളിയിൽ കാണാൻ കഴിയും. നമ്മുടെ വീട്ടിൽ കാണാവുന്ന ഒന്നാണ് ഉള്ളി. ഉള്ളി വലിയതും ചെറുതുമായി ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയും. ചെറിയ ഉള്ളിയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉള്ളി ചെറുതും വലുതുമായ നിരവധി കാണാൻ കഴിയും. രണ്ടിലും ആരോഗ്യ ഗുണങ്ങൾ വളരെ കൂടുതൽ തന്നെയാണ്.

ചെറുത് ആണെങ്കിലും അല്പം കൂടി ഗുണങ്ങൾ കാണാൻ കഴിയുക ചെറിയ ഉള്ളിയിൽ തന്നെയാണ്. പ്രോട്ടീൻ വിറ്റാമിനുകൾ സൾഫർ തുടങ്ങി ഘടകങ്ങൾ നിരവധിയാണ് ചെറിയ ഉള്ളിയിൽ. ആയുർവേദ വിധിപ്രകാരം ചുവന്നുള്ളി ഇല്ലാതെ രോഗശമനം ഇല്ല എന്ന് തന്നെ പറയാൻ സാധിക്കുന്നതാണ്. ക്യാൻസർ പോലും ചെറുക്കാനുള്ള കഴിവ് ചെറിയ ഉള്ളിയിൽ കാണാൻ കഴിയും. ആസ്മ പ്രമേഹം പനി ചുമ്മാ തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ ചുവന്നുള്ളി ഇല്ലാതാക്കുന്നു. ആയുർവേദത്തിൽ ചുവന്നുള്ളി എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വേദന മാറാൻ വേണ്ടി വേദനസംഹാരി ശീലമാക്കുന്ന അവസ്ഥകളാണ് നമ്മളിൽ പലർക്കും. എന്നാൽ ചുവന്നുള്ളിയിൽ കുറച്ചു കറിയുപ്പ് മിസ്സ് ചെയ്തു കഴിക്കുകയാണെങ്കിൽ ശാരീരിക വേദനകൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വയറുവേദനയ്ക്ക് ഏറ്റവും സഹായകരമായ ഒന്നുകൂടിയാണെങ്കിൽ ഇത്. ചുവന്നുള്ളി അരച്ച് കഴിക്കുന്നത് മൂത്ര തടസ്സം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല മൂത്ര ചൂട് മൂലം ബുദ്ധിമുട്ടുന്നവർക്കും വളരെയേറെ സഹായകരമായി ഒന്നാണ് ഇത്. ആർത്തവ സംബന്ധമായ നടുവേദന മാറ്റാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. ചുവന്ന ഉള്ളി വെള്ളത്തില്‍ തിളപ്പിച്ച് ചൂടോടെ കുടിക്കാൻ സാധിക്കുന്നതാണ്.

രക്തർശസിന് ചുവന്നുള്ളി ചെറുതായി അരിഞ്ഞ് പാലിൽ കാച്ചി കഴിച്ചാൽ രക്തസ്രാവം നിലയ്ക്കുന്നതാണ്. കൊളസ്ട്രോൾ നിലക്ക് നിർത്താനും ഇത് സഹായകരമാണ്. ചുവന്നുള്ളിയും നാരങ്ങാനീരും ചേർത്ത് കഴിക്കാൻ കഴിയുന്നതാണ്. ഇതുകൂടാതെ വാത സബന്ധമായി വേദനകൾ മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. വിഷജന്തുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടാലും ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. ക കടിയേറ്റ ഭാഗത്ത് ചുവന്നുള്ളി നീര് പുരട്ടിയാൽ വിഷം പോകുകയും ചെയ്യുന്നതാണ്. ശരീരത്തിലെ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *