ഗേറ്റിൽ തലതല്ലി കരഞ്ഞ് കാമുകി… അകത്ത് കാമുകന്റെ കല്യാണം… പിന്നീട് സംഭവിച്ചത് കണ്ടോ…

പ്രണയിച്ചു ജീവനുതുല്യം സ്നേഹിച്ചു നടക്കുന്ന പല കാമുകി കാമുകൻ മാരും അവസാനം പിരിയുന്ന അവസ്ഥയിൽ എത്താറുണ്ട്. ജീവനുതുല്യം സ്നേഹിക്കുന്ന കാമുകനെ ഉപേക്ഷിച്ച് പോകുന്ന കാമുകിയും. ജീവനുതുല്യം സ്നേഹിക്കുന്ന കാമുകിയെ ഉപേക്ഷിച് പോകുന്ന കാമുകൻ മാരെയും നാം ഒരുപാട് കണ്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക.

പ്രണയിക്കുമ്പോൾ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഇവർ പിരിഞ്ഞു കഴിയുമ്പോൾ പിന്നീട് ശത്രുക്കളായി മാറുന്ന കാഴ്ചകളും ഒരുപാട് സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്. ഇത്തരത്തിൽ ചങ്ക് പൊട്ടുന്ന ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. കാമുകന്റെ വിവാഹത്തിന് കരഞ്ഞ് നിലവിളിച്ച് ഗേറ്റിൽ നിൽക്കുന്ന യുവതിയുടെ വീഡിയോയാണ് വൈറൽ ആയി മാറിയത്.

https://youtu.be/vhnSDTfBirA

മധ്യപ്രദേശിലാണ് ഈ സംഭവം നടക്കുന്നത്. യുവതിയെ മണ്ഡപത്തിലേക്ക് കയറ്റാൻ സമ്മതിക്കാത്ത തിനെത്തുടർന്ന് യുവതി കാമുകന്റെ പേര് പറഞ്ഞു. കരയുന്ന വീഡിയോയാണ് വൈറലായി മാറിയത്. വരന്റെ ബന്ധുക്കൾ യുവതിയെ തടഞ്ഞപ്പോൾ വിവാഹം ആണെന്ന് വരൻ തന്നോട് നേരിട്ട് പറയണമെന്നും യുവതി ആവശ്യപ്പെട്ടു. രണ്ടുപേരും ഒരു സ്വകാര്യ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്.

ഗേറ്റിൽ തലതല്ലി അലമുറയിട്ട് കരയുന്ന യുവതിയുടെ ഈ കാഴ്ച കണ്ണ് നിറയ്ക്കുന്നതാണ്. സമൂഹത്തിൽ ഇത്തരം കാഴ്ചകൾ മുൻപും ഉണ്ടായിട്ടുണ്ട്. ജീവനുതുല്യം സ്നേഹിക്കുന്നവർ പിന്നീട് ഒരു കാരണവുമില്ലാതെ പിരിയേണ്ടി വരുന്ന അവസ്ഥ. ഇവിടെ ആ യുവതിക്കുവേണ്ടി സംസാരിക്കാൻ ആരുമില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *