സർവ്വസാധാരണമായി ഓരോരുത്തരും കണ്ടുവരുന്ന ഒന്നാണ് വേദനകൾ. ശരീരത്തിന്റെ അവിടെയും ഇവിടെയും പല ഭാഗങ്ങളിലായി വേദന അനുഭവപ്പെടുന്നു. അവയിൽ തന്നെ ഇന്ന് ഏറ്റവും അധികമായി കാണുന്ന ഒരു വേദനയാണ് മുട്ടിൽ ഉണ്ടാകുന്ന വേദന. പ്രായാധിക്യമാണ് മുട്ട് വേദനയുടെ ഒരു പ്രധാന കാരണം. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പ്രായാധിക്യത്തിന് മുൻപ് തന്നെ മുട്ടുവേദന സർവ്വസാധാരണമായി കൊണ്ടിരിക്കുകയാണ്. എല്ലുതേയ്മാനമാണ് മുട്ടിലുണ്ടാകുന്ന എല്ലാ വേദനയെയുo നാം പറയുന്നത്.
ചെറുപ്പക്കാരിൽ ഇത്തരത്തിലുള്ള മുട്ട വേദനകൾ ഉണ്ടാവുന്നതിന്റെ കാരണം ജീവിതശൈലി തന്നെയാണ്. ജീവിതശൈലി മാറുന്നതോടുകൂടി കഴിക്കുന്ന ഭക്ഷണങ്ങളും അതുപോലെ തന്നെ നമ്മുടെ ജീവിതരീതിയും മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും വൈറ്റ് കോളർ ടൈപ്പ് ജോലി ചെയ്യുന്നതിന് ഫലമായി ശരിയായിട്ടുള്ള വ്യായാമം ശരീരത്തിന് കിട്ടാതെ വരുന്നു.
ഇത്തരം ഒരു അവസ്ഥയിൽ അമിതഭാരം ഉണ്ടാവുകയും അതിന്റെ തുടർച്ചയായി കാണുന്ന ഒന്നു കൂടിയാണ് മുട്ടുവേദന. കിടക്കുന്നതിനുവേണ്ടി പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും നാം ഓരോരുത്തരും ചെയ്യാറുണ്ട്. എന്നാൽ പലപ്പോഴും നിരാശ മാത്രമാണ് ഫലം. അത്തരത്തിൽ മുട്ടുവേദനയെ ഒഴിവാക്കുന്നതിന് വേണ്ടി പെയിൻ കില്ലറുകളും സ്വീകരിക്കുന്നു. എന്നിരുന്നാലും ചെറിയൊരു ആശ്വാസം മാത്രമേ ഇതിൽനിന്ന് ലഭിക്കുകയുള്ളൂ.
അതുമാത്രമല്ല അടിക്കടി വേദനസംഹാരികൾ കഴിക്കുന്നത് ശരീരത്തിനും ദോഷകരമാണ്. അത്തരത്തിൽ വേദനസംഹാരികൾ കഴിക്കാതെയും മറ്റും നമുക്ക് മുട്ടുവേദനയെ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ചെറിയ എക്സസൈസുകൾ ആണ് ഇതിൽ കാണുന്നത്. ദിവസവും 10 മിനിറ്റ് ഇതൊന്ന് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുട്ടുവേദന നമ്മളിൽ നിന്ന് എന്നെന്നേക്കുമായി അകന്നു പോകുന്നതാണ്. തുടർന്ന് വീഡിയോ കാണുക.