Best Yoga for Thyroid : നാമോരോരുത്തരും നേരിടുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ് റിലേറ്റഡ് പ്രശ്നങ്ങൾ. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജവും നമ്മുടെ ശരീരത്തിന് വളർച്ചയ്ക്ക് സഹായിക്കുന്നതും ആയിട്ടുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ബട്ടർഫ്ലൈ ഷേപ്പിൽ കഴുത്തിന് താഴെയായിട്ടാണ് ഈ ഗ്രന്ഥി കാണുന്നത്. ഈ ഗ്രന്ഥി പ്രധാനമായും രണ്ടു തരത്തിലുള്ള ഹോർമോണുകളെയാണ് ഉല്പാദിപ്പിക്കുന്നത്. ഈ ഹോർമോണുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ ആണ് തൈറോയ്ഡ് റിലേറ്റഡ്.
ആയിട്ടുള്ള രോഗങ്ങളും ഉണ്ടാകുന്നത്. അത്തരത്തിൽ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളാണ് t3 t4 എന്നിങ്ങനെയുള്ള ഹോർമോണുകൾ. ഈ ഹോർമോണുകൾ ശരീരത്തിൽ അളവിൽ കൂടുതൽ ഉണ്ടാകുകയാണെങ്കിൽ അത് ഹൈപ്പർ തൈറോയിഡിസം എന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുപോലെ തന്നെ ഈ ഹോർമോണുകൾ അളവിൽ കുറയുകയാണെങ്കിൽ അത് ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.
ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഓരോരുത്തരുടെയും ശരീരത്തിൽ കാണുന്നത്. അത് നമ്മുടെ വളർച്ചയെ ബാധിക്കുകയും ശരീരഭാരത്തെ ബാധിക്കുകയും അതുപോലെ തന്നെ മെറ്റബോളിസത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയിൽ ഗുളികകളെയാണ് ഓരോരുത്തരും ആശ്രയിക്കാനുള്ളത്. എന്നാൽ ഗുളികകൾ കഴിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ഗുണങ്ങളെക്കാൾ ഏറെ ഗുണങ്ങൾ ലഭിക്കുന്ന ഒരു വിദ്യയാണ് ഇതിൽ കാണുന്നത്.
അത്തരത്തിൽ യോഗ കൊണ്ട് തൈറോയ്ഡിനെ പ്രതിരോധിക്കുന്നതാണ് ഇതിൽ കാണുന്നത്. ഇത്തരത്തിൽ യോഗ ചെയ്യുന്നതോടൊപ്പം തന്നെ നാം നമ്മുടെ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ആയിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് ക്യാബേജ് സവോള കൊള്ളി കോളിഫ്ലവർ എന്നിങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ പൂർണമായോ ഭാഗികമായോ ഭക്ഷണങ്ങളിൽ നിന്ന് ഒഴിവാക്കുക എന്നുള്ളത്. തുടർന്ന് വീഡിയോ കാണുക.