നമ്മുടെ ചുറ്റുപാടും സർവ്വ സാധാരണമായി കാണാൻ സാധിക്കുന്ന ഒരു സത്യമാണ് തൊട്ടാവാടി. തൊട്ടു കഴിഞ്ഞാൽ വാടും എന്നുള്ള ഒരു പ്രത്യേകത കൂടിയുള്ള ഒരു സസ്യമാണ് ഇത്. ഇതിന്റെ ഇലകൾ തൊടുമ്പോൾ മുള്ളുകൾ കുത്തുന്നതിനാൽ തന്നെ ആരും അധികം തൊടാൻ പോകാറില്ല. എന്നാൽ ഈ സസ്യത്തിന് ധാരാളം ഔഷധമൂല്യമുണ്ട്. ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധസസ്യം കൂടിയാണ് ഇത്.
ഇതിന്റെ ഇലയും വേരും എല്ലാം രോഗത്തിന് ഉപയോഗിക്കുന്നവയാണ്. ഇത് പ്രധാനമായും ഉപയോഗിക്കുന്നത് മൂത്രാശയെ സംബന്ധമായ രോഗങ്ങളെ മറി കടക്കുന്നതിന് വേണ്ടിയാണ്. മൂത്രത്തിൽ കല്ല് മൂത്രത്തിലെ ഇൻഫെക്ഷനുകൾ യൂറിൻ യഥാവിതം തുറന്നു പോകുന്നതിനും എല്ലാം ഇത് ഉപകാരപ്രദമാണ്. കൂടാതെ മുറിവുകളെ ഉണക്കുന്നതിനെ ആവശ്യമായിട്ടുള്ള ആന്റിസെപ്റ്റിക് കണ്ടെന്റുകളും.
ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കഫം പിത്തം രക്തശുദ്ധി വരുത്തുക എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒന്നാണ്. വിരശല്യം വയറിളക്കം വയറിലെ പനി എന്നിവ മാറുന്നതിനും ഇത് ഉപകാരപ്രദമാണ്. വിഷാദരോഗം വിഷം തിണ്ടൽ ജനനേന്ദ്രിയ രോഗങ്ങൾ എന്നിവയ്ക്കും ഇത് പ്രയോജനകരമാണ്. ഇത്തരത്തിലുള്ള ഗുണങ്ങൾ ലഭിക്കുന്നതിനുവേണ്ടി തൊട്ടാവാടിയുടെ നീരും.
അതിന്റെ വേരിന്റെ നീരുമാണ് ഉപയോഗിക്കുന്നത്. തൊട്ടാവാടിയുടെ ഇല അരച്ചു കുടിക്കുന്നത് വഴി നമ്മുടെ ഇന്നത്തെ സമൂഹഠ ഏറ്റവും അധികം നേരിടുന്ന കരൾ രോഗങ്ങളെ മറികടക്കാൻ സാധിക്കുന്നു. അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം ഉപകാരപ്രദമായിട്ടുള്ള ഒരു ഔഷധ മൂല്യമുള്ള സസ്യം കൂടിയാണ് തൊട്ടാവാടി. തുടർന്ന് വീഡിയോ കാണുക.