നാമെല്ലാവരും ഒരുപോലെ തന്നെ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളാണ് പനി ചുമ ജലദോഷം കഫകെട്ട് തുടങ്ങിയവ. പണ്ടുകാലത്ത് കുട്ടികളിൽ മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ഇന്നത്തെ കാലത്ത് സർവസാധാരണമായി കുട്ടികളിലും മുതിർന്നവരും ഒരുപോലെതന്നെ കാണുന്നു. വിട്ടുമാറാതെ തന്നെ ഇത് രണ്ടും മൂന്നും ആഴ്ച നീണ്ടുനിൽക്കുന്നതായി ഇന്ന് കാണാൻ സാധിക്കും. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം കുറഞ്ഞു എന്നതാണ്.
ശരീരത്തിലെ രോഗപ്രതിരോധശേഷി ഉയർത്തുന്നതിന് ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസും ആവശ്യമായി വരുന്നു. ഇന്ന് നാം കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ ഇത്തരത്തിൽ വിറ്റാമിനുകളും ആന്റിഓക്സിഡുകളും മിനറൽസും അടങ്ങിയിട്ടുള്ള ഭക്ഷ്യ പദാർത്ഥങ്ങൾ വളരെ കുറവാണ് ഉള്ളത്. അതിനാൽ തന്നെ ശരീരത്തിലേക്ക് അണുബാധകൾ വൈറസുകൾ പെട്ടെന്ന് തന്നെ കടന്നു കൂടുന്നു. അതുകൊണ്ടു തന്നെ പനി ചുമ ജലദോഷം കഫം തന്നെ രണ്ടും മൂന്നാഴ്ചയും.
നീണ്ടു നിൽക്കുന്നതായി കാണാൻ സാധിക്കും. അതുപോലെ തന്നെ വിട്ടുമാറാത്ത കഫക്കെട്ടിനും ചുമയ്ക്കും പനിക്കും എല്ലാം മറ്റൊരു കാരണം എന്ന് പറഞ്ഞത് രോഗപ്രതിരോധശേഷി അമിതമായി കൂടുക എന്നുള്ളതാണ്. രോഗപ്രതിരോധ സംവിധാനo തന്നെ നമുക്ക് വിലയായി വരുന്ന ഒരു അവസ്ഥയാണ് ഇത്. ഇതിനെ പൊതുവേ ഓട്ടോ ഇമ്മ്യൂൺ എന്നാണ് പറയുന്നത്.
ഇത്തരം ഒരു അവസ്ഥയിൽ അലർജിയായും മറ്റു ബുദ്ധിമുട്ടുകളുടെ ഫലമായും കഫക്കെട്ടും ചുമയും പനിയും എല്ലാം കാണപ്പെടുന്നു. അതുപോലെ തന്നെ സൈനസിലുണ്ടാകുന്ന ഇൻഫെക്ഷനുകൾ വഴിയും സൈനസൈറ്റിസ് എന്ന പ്രശ്നം ഉണ്ടാകുന്നു. ഇത്തരത്തിൽ സൈനസൈറ്റിസ് ഉണ്ടാകുമ്പോൾ അത് നീരുവിച്ചയായും തുമ്മലായും കഫക്കെട്ടായും പനിയായും എല്ലാം ശരീരം പ്രകടമാക്കുന്നു. തുടർന്ന് വീഡിയോ കാണുക.