ഇന്നത്തെ കാലത്ത് ആരോഗ്യത്തെ പോലെ തന്നെ സൗന്ദര്യവും വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. ഇന്ന് ഒരാളുടെ കോൺഫിഡൻസിന്റെ ലെവലിനെ വരെ സൗന്ദര്യം സ്വാധീനം ചെലുത്താറുണ്ട്. അത്തരത്തിൽ ഒരു വ്യക്തിയുടെ മുഖത്തു വരുന്ന മുഖക്കുരുകളും പിഗ്മെന്റേഷൻസും എല്ലാം അവരുടെ ജീവിതത്തെ സ്വാധീനിക്കാറുണ്ട്. മുഖത്ത് പെട്ടെന്ന് ഉണ്ടാകുന്ന ഇത്തരം കാര്യങ്ങൾ കൊണ്ട് അവർക്ക് മറ്റുള്ളവരെ ഫെയ്സ് ചെയ്യാൻ വരെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്.
അത്തരത്തിൽ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ പിഗ്മെന്റേഷൻ മുഖക്കുരുകൾ എല്ലാം തന്നെ വിഷമം ഉണ്ടാക്കുന്നതാണ്. അതിനാൽ തന്നെ ഇവ മുഖത്ത് വരുമ്പോൾ അതിനെ മറികടക്കാൻ ക്രീമുകളും ഫേസ് വാഷുകളും അപ്ലൈ ചെയ്യുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ ഇവയെല്ലാം എത്രത്തോളം നമുക്ക് ഗുണം തരുമെന്ന് കണ്ടറിയാനെ സാധിക്കുകയുള്ളൂ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ.
കാണുന്നത്. സ്ത്രീകളുടെ കാലഘട്ടത്തിലും അതുപോലെതന്നെ കഴിയുന്ന കാലഘട്ടത്തിലും ആണ് ഇത്തരത്തിൽ മുഖക്കുരുക്കൾ പിഗ്മെന്റേഷൻ എന്നിവയെല്ലാം കാണുന്നത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഹോർമോണുകളിൽ ഉണ്ടാകുന്ന വാരിയേഷനുകളാണ്. പുരുഷനായ ആൻഡ്രജൻ കൂടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇവ. അതുപോലെ തന്നെ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ശരീരത്തിൽ കൂടുമ്പോഴും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ഇതിന്റെ പിന്നിലുള്ള വലിയ കാരണമെന്ന് പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. അമിതമായികാർബ ഹൈഡ്രേറ്റുകൾ നമ്മുടെ ശരീരത്തിലേക്ക് എത്തുമ്പോൾ ഇത്തരത്തിൽ ഓരോ വ്യക്തികളിലും ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നു. ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുമ്പോൾ ശരീരത്തിൽ ആവശ്യമായ ഇൻസുലിൻ ഉണ്ടെങ്കിലും അവയ്ക്ക് പ്രവർത്തിക്കാൻ കഴിയാത്ത ഒരു അവസ്ഥയാണ്. അതിനാൽ കഴിക്കുന്ന ഭക്ഷണങ്ങളിലേ കാർബോഹൈഡ്രേറ്റുകളുടെ അളവ് പരമാവധി കുറക്കുകയും ആണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.