Udharana shakthi koodan : ശരീരത്തിലേക്ക് കടന്നുകൂടുന്ന രോഗങ്ങളെ പോലെ തന്നെ ഏറെ പ്രാധാന്യം നൽകേണ്ട ഒരു അവസ്ഥയാണ് പുരുഷന്മാരുടെ ഉദ്ധാരണ ശക്തിക്കുറവ്. ഇന്നത്തെ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്നം കൂടിയാണ് ഇത്. ഇത്തരം ഒരു അവസ്ഥ പുറത്തു പറയാൻ പലരും മടി കാണിക്കുന്നത് തന്നെയാണ് ഇത് നമ്മുടെ സമൂഹത്തിൽ വ്യാപിക്കാൻ ഇടയാക്കുന്നത്. പുരുഷന്മാർക്ക് ലൈംഗികബന്ധത്തിലൂടെ തന്റെ പങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയാതെ വരുന്ന ഒരു അവസ്ഥയാണ് ഇത്.
സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പുരുഷന്മാരുടെ പെനിസ് ഉദ്ധരിക്കാത്ത അവസ്ഥയാണ് ഇത്. ഇതിനെ ഉദ്ധാരണശേഷി കുറവ് എന്നാണ് പൊതുവേ പറയുന്നത്. ഇത് സ്ത്രീപുരുഷന്മാർ തമ്മിലുള്ള ബന്ധത്തിന് വിള്ളൽ ഉണ്ടാകുന്നതിനും മാനസിക സമ്മർദ്ദങ്ങൾ ഉൽക്കണ്ട എന്നിങ്ങനെ ഉണ്ടാകുന്നതിനും കാരണമാകുന്നു. കൂടാതെ ഇതുവഴി ഒരു കുഞ്ഞിനെ ജന്മം നൽകാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകുന്നു.
ഇതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞത് നമ്മുടെ ശരീരത്തിലെ ചെറിയ രക്തക്കുഴലുകളിലേക്ക് രക്തപ്രവാഹം ശരിയായി നടക്കാത്തതാണ്. ആ രക്തക്കുഴലുകളിൽ ബ്ലോക്കുകളുണ്ടെങ്കിൽ ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നു. അതുപോലെതന്നെ പ്രമേഹമാണ് ഇതിന്റെ പിന്നിലുള്ള മറ്റൊരു കാരണം. അമിതമായിട്ടുള്ള ഷുഗറും ഇത്തരത്തിൽ ചെറിയ രക്തക്കുഴലുകളിൽ ബ്ലോക്ക് സൃഷ്ടിക്കുന്നതിനെ കാരണമാണ്.
അതുപോലെതന്നെയാണ് കൊളസ്ട്രോളും. കൂടാതെ യൂറിക്കാസിഡ് പ്രശ്നം മാനസിക സമ്മർദ്ദം ആൻഡ് സൈറ്റി എന്നിങ്ങനെയുള്ളവയും ഇതിന്റെ പിന്നിലുള്ള കാരണങ്ങളാണ്. ഈ ഉദ്ധാരണ ശേഷിക്കുറവ് തന്നെ രണ്ടു വിധത്തിലാണ് ഉള്ളത്. ഒന്ന് പാർഷൽ മറ്റൊന്ന് കമ്പ്ലീറ്റ്. പാർഷൽ ഉദ്ധാരണക്കുറവ് എന്ന് പറയുന്നത് ഉദ്ധാരണം ലൈംഗികബന്ധത്തിന്റെ ഇടയിൽ വെച്ച് ഉദ്ധാരണം ഇല്ലാതായിത്തീരുന്ന അവസ്ഥയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr