ഇന്ന് വളരെ കോമൺ ആയി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ പറയുന്നത് ലിവറിൽ അടിഞ്ഞുകൂടിയിട്ടുള്ള ഫാറ്റാണ്. ഫാറ്റ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായിട്ടുള്ള ഒരു ഘടകമാണ്. അധികമായാൽ അമൃതം വിഷം എന്നു പറയുന്നതുപോലെ തന്നെ ഇതും അധികമാകുകയാണെങ്കിൽ അത് ഇരട്ടി ദോഷമാണ് നമ്മളിൽ വരുത്തി വയ്ക്കുന്നത്.
ഇത്തരത്തിൽ ലിവറിൽ ഫാറ്റ് അടിഞ്ഞു കൂടുകയാണെങ്കിൽ നമ്മളിലുള്ള മറ്റു രോഗങ്ങൾ കുറയാതെ കൂടി നിൽക്കുന്ന അവസ്ഥയും കാണാം. അതിനാൽ തന്നെ നാം വളരെ പെട്ടെന്ന് ഒഴിവാക്കേണ്ട ഒന്നാണ് ലിവർഫാറ്റ്.ഇത്തരത്തിൽ ലിവർ ഫാറ്റ് കരളിന്റെ പ്രവർത്തനം പൂർണമായി ഇല്ലാതാക്കുന്ന ഒന്നാണ്. പണ്ടുകാലത്ത് കരൾ രോഗം എന്ന് പറയുമ്പോൾ മദ്യപാനികൾക്ക് വരുന്ന രോഗം ആയിട്ടാണ് ഓരോരുത്തരും കണ്ടിരുന്നത്. എന്നാൽ ഇന്ന് എല്ലാവരിലും ഇത്തരമൊരു രോഗം ഉടലെടുക്കുന്നു.
അതിന്റെ ഒരു കാരണം എന്ന് പറയുന്നത് ഈ ഫാറ്റി ലിവറാണ്. നാം കഴിക്കുന്ന ജങ്ക് ഫുഡുകൾ ഫാസ്റ്റ് ഫുഡുകൾ വറവ് ബേക്കറി ഐറ്റംസുകൾ മധുരപലഹാരങ്ങൾ എന്നിങ്ങനെ കഴിക്കുന്ന എല്ലാ കാർബോഹൈഡ്രേറ്റുകളും അമിതമാകുമ്പോൾ അത് കരളിൽ അടിഞ്ഞു കൂടുകയും ഫാറ്റായി രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ ലിവറിൽ അടഞ്ഞുകൂടുന്ന ഫാറ്റിന്റെ ഗ്രേഡ് വർദ്ധിക്കും തോറും കിഡ്നിയുടെ.
പ്രവർത്തനം ചുരുങ്ങുകയാണ് ചെയ്യുന്നത്. അത്തരത്തിൽ ഗ്രേഡ് വൺ ടു ത്രീ ഫോർ എത്തുമ്പോൾ ലിവർ സിറോസിസ് ആണ് ഫലം. അതോടൊപ്പം തന്നെ ലിവർ കാൻസറുകളും ഈ സ്റ്റേജിൽ കാണാം. അതിനാൽ തന്നെ ആഹാരക്രമത്തിൽ നല്ലൊരു മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ ഇത്തരം ഒരു അവസ്ഥയിൽ നിന്ന് നാം ഓരോരുത്തർക്കും മോചനം ലഭിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.