നമ്മുടെ ശാരീരിക പ്രവർത്തകർക്ക് എന്നും വിറ്റാമിൻ മിനറൽസും അത്യാവശ്യ ഘടകമാണ്. എന്നാൽ ചില വ്യക്തികളിൽ വിറ്റാമിനുകൾ കുറഞ്ഞിരിക്കുന്നതായി കാണാം. ഇത് രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. അത്തരത്തിൽ പല രോഗങ്ങളെ ദിനവും ഫെയ്സ് ചെയ്യുന്നവരാണ് നാമോരോരുത്തരും. അത്തരത്തിൽ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു വിറ്റാമിനാണ് വിറ്റാമിൻ ഡി എന്നത്. ശാരീരിക പ്രവർത്തനങ്ങൾ ശരിയായി നടക്കണമെങ്കിൽ വിറ്റാമിൻ ഡി.
ശരിയായ അളവിൽ തന്നെ നമ്മുടെ ശരീരത്ത് ഉണ്ടാകേണ്ടതാണ്. അല്ലാത്തപക്ഷം അത് പലതരത്തിലുള്ള വേദനകൾ ആയി തന്നെ പ്രകടമാകാറുണ്ട്. കൈകാലുകളിലെ വേദന ജോയിന്റുകളിൽ ഉപ്പുറ്റിയിലെ വേദന എന്നിവയെല്ലാം വിറ്റാമിൻ ഡി ഡെഫിഷ്യൻസി മൂലമുണ്ടാകുന്നവയാണ്. ഇവയ്ക്ക് പുറമേ ഉൽക്കണ്ഠയ്ക്കും വിഷാദത്തിനും വരെ ഇത് കാരണമാകാറുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഇത്തരത്തിലുള്ള വിറ്റാമിൻ ഡി ലഭിക്കുന്നത്. എന്നാൽ ഭക്ഷണത്തിന് പുറമേ.
സൂര്യപ്രകാശത്തിൽ നിന്നും ഇത് ഏറ്റവും അധികമായി നമ്മുടെ ശരീരത്തിലേക്ക് എത്താറുണ്ട്. ശരിയായ അളവിൽ വിറ്റാമിൻ ഡി ശരീരത്ത് ഇല്ലെങ്കിൽ നമ്മുടെ പ്രതിരോധശേഷി കുറയുന്നതിന് ഇത് കാരണമാകാറുണ്ട്. അതുവഴി രോഗങ്ങൾ പെട്ടെന്ന് തന്നെ നമ്മളിലേക്ക് കടന്നു കൂടുന്നതാണ്. അതുപോലെ നാം അനുഭവിക്കാനുള്ള ക്ഷീണം ഇതിന്റെ ഒരു ലക്ഷണം മാത്രമാണ്. അതിനാൽ തന്നെ ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാലും മരുന്നുകൾ കഴിച്ചാണ് ഇതിനെ പ്രതിരോധിക്കാറുള്ളത്.
എന്നാൽ ശരിയായി വൈദ്യുത സഹായം തേടി ഇതിന്റെ പിന്നിലുള്ള ഈ കാരണത്തെ തിരിച്ചറിയുകയാണെങ്കിൽ ഇതിനെ വളരെ പെട്ടെന്ന് തന്നെ മറികടക്കാനാവും. വിറ്റാമിൻ ഡിയുടെ അഭാവം തിരിച്ചറിഞ്ഞ് മരുന്നുകൾ എടുത്ത് അത് കഴിച്ച് കഴിഞ്ഞാൽ വീണ്ടും അത് ടെസ്റ്റ് ചെയ്തു അതിന്റെ ലെവൽ ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.