സത്യസന്ധമായ ശാസ്ത്രമാണ് തൊടിക്കുറി ശാസ്ത്രം. ഇത് കൃത്യമായി പാലിക്കുകയാണെങ്കിൽ കൃത്യമായി തന്നെ നാം ഓരോരുത്തരും ജീവിതത്തിൽ നടക്കുന്നു. ഇത്തരത്തിലുള്ള ഒരു ഓണ തൊടുകുറിയാണ് ഇതിൽ കാണുന്നത്. ഇതിൽ കാണുന്ന മൂന്ന് ചിത്രത്തിൽ നിന്ന് നമ്മുടെ മനസ്സിനെ ആകർഷിക്കുന്ന ഒരു ചിത്രം തെരഞ്ഞെടുക്കേണ്ടതാണ്. ആ ചിത്രങ്ങൾ നമ്മളിലേക്ക് കൊണ്ടുവരുന്ന ഫലങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിൽ പറയുന്ന ഓരോ ഫലങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകും.
എന്നത് തീർച്ച തന്നെയാണ്. ഇതിൽ ആദ്യത്തെ ചിത്രം മഹാബലി തമ്പുരാൻ നമുക്ക് അനുഗ്രഹം ചൊരിയുന്ന ചിത്രമാണ്. രണ്ടാമത്തെ ചിത്രം എന്ന് പറയുന്നത് മഹാവിഷ്ണു സാന്നിധ്യമായ വാമന മൂർത്തിയുടെ ആണ്. അടുത്തതായി ഉള്ള ചിത്രം മഹാവിഷ്ണു ഭഗവാന്റെ നേരിട്ടുള്ള അനുഗ്രഹത്തിന്റെതാണ്. ഈ മൂന്ന് ചിത്രങ്ങളും നോക്കി നമ്മുടെ മനസ്സ് ഏകാഗ്രമാക്കി നമുക്ക് ഇഷ്ടമുള്ള ദേവി ദേവന്മാരെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് മനസ്സ് പറയുന്ന ഒരു ചിത്രം തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ഒന്നിലധികം ചിത്രം തെരഞ്ഞെടുക്കാൻ പാടില്ല. ഇതിൽ ആദ്യത്തെ ചിത്രമായ മഹാബലി തമ്പുരാന്റെ ചിത്രo തിരഞ്ഞെടുക്കുന്നവർക്ക് നല്ല രീതിയിലുള്ള ഫലങ്ങളാണ് കൈവരുന്നത്. ഈ ചിത്രം തെരഞ്ഞെടുക്കുന്നവർക്ക് ഇവരുടെ ജീവിതത്തിൽ ഇത്രയും നാളും നടക്കാതെ പോയ ആഗ്രഹങ്ങൾക്ക് കഠിനമായി പരിശ്രമിക്കുകയാണെങ്കിൽ ഈശ്വരൻ നിങ്ങൾക്ക് നടത്തിത്തരും.
എന്നതിന്റെ സൂചനയാണ് ഇത്. അത് എത്ര വലിയ കാര്യമായാലും അത് നടത്തി കിട്ടുന്നു. ഇതാണ് ആദ്യത്തെ ചിത്രത്തിന്റെ തൊടുക്കുറി ഫലം. ഇത്തരം കാര്യ പ്രാർത്ഥിക്കുവേണ്ടി കഠിനധ്വാനവും അതോടൊപ്പം തന്നെ പ്രാർത്ഥനയും അനിവാര്യമാണ്. ഈ തൊടിക്കൂറി പറയുന്നത് നാം മഹാദേവനെ കൂടുതലായി പ്രാർത്ഥിക്കണം എന്നതാണ്. തുടർന്ന് വീഡിയോ കാണുക.