എല്ലാ രോഗങ്ങളെയും ചെറുക്കുന്നതിന് ഒരുപോലെ കഴിവുള്ള ഒന്നാണ് പനിക്കൂർക്ക അല്ലെങ്കിൽ കഞ്ഞിക്കൂർക്ക. പനിക്കൂർക്കയുടെ ഔഷധഗുണങ്ങളെ കുറിച്ച് നാം ഓരോരുത്തർക്കും അറിയുന്നതാണ്. അത്ഭുത സസ്യം എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. നിസ്സാര പനി മുതൽ പകർച്ചവ്യാധികളുടെ അങ്ങേയറ്റം ആയ കൊറോണയെ വരെ ഇത് ചേർത്തുനിർത്തി എന്നതാണ് ഇതിന്റെ സവിശേഷത.
കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇതിനെ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ല എന്നത് ഇതിന്റെ സവിശേഷതയാണ്. പനി ചുമ ജലദോഷം കഫംകെട്ട് ദഹനക്കുറവ് ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കുന്ന ഒന്നാണിത്. കുട്ടികളിലെ വിരശല്യം മാറാൻ ഇത് അത്യുത്തമമാണ്. കൂടാതെ മൂക്കടപ്പിനെ ഈ ഇല മണക്കുന്നത് വളരെ ഫലപ്രദമാണ്. നാം എല്ലാവരും ഉപയോഗിക്കുന്ന ചുക്കുകാപ്പിയിൽ ഇത് അടങ്ങിയിട്ടുണ്ട്.
എന്നാൽ ഇതിന്റെ ഇലക്കും നീരിനും എല്ലാo കയ്പ്പു രസമുള്ളതിനാൽ നാം ഇത് കഴിക്കാൻ വിസമ്മതിക്കയാണ് ചെയ്യാറ്. ഈ എല്ലാ കുട്ടികളെ കൊണ്ടും മുതിർന്നവരെ കൊണ്ടും കഴിപ്പിക്കുന്നതിന് വേണ്ടിയുള്ള നല്ലൊരു ഉപാധിയാണ് ഇതിൽ കാണുന്നത്. പനിക്കൂർക്ക വറുത്തതാണ് ഇത്. പനിക്കൂർക്കയുടെ ഇല നല്ലവണ്ണം വൃത്തിയാക്കി കഴുകിയെടുക്കുക. മൈദ കോൺഫ്ലവർ മുളകുപൊടി എന്നിവ ചേർത്ത് ബാറ്ററിയിൽ ഇത് മുക്കി വര്ക്കാവുന്നതാണ്.
ഇങ്ങനെ വറുത്ത പനിക്കൂർക്ക കണ്ടാൽ പോലും നമുക്ക് തിരിച്ചറിയാൻ സാധിക്കുകയില്ല. ഇത് കുട്ടികൾക്ക് വൈകുന്നേരം കളിലെ പലഹാരമായി നൽകാവുന്നതാണ്. ആയതുകൊണ്ട് തന്നെ പനിക്കൂർക്ക അതിനുള്ള നല്ലൊരു മാർഗം കൂടിയാണ് ഇത്. നമ്മുടെ ശരീരത്തിലെ എല്ലാതര അസുഖങ്ങൾക്കും ഫലവത്തായ ഒന്നാണ്. ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. കൂടുതലായി അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.