പുരുഷന്മാരിൽ ഏറ്റവും അധികം കാണപ്പെടുന്ന ഒരു രോഗമാണ് പെരിഫറൽ വാസ്കുലാർ ഡിസീസസ്. ഇത് സ്ത്രീകളിലും ഇന്ന് കണ്ടുവരുന്നുണ്ട്. പ്രായമായവരിലാണ് ഇത് കണ്ടുവരുന്നത്. കാലുകളിലെ രക്തക്കുഴലുകൾ അടഞ്ഞുപോകുന്ന ഒരു അവസ്ഥയാണ് ഇത്. ശരീരത്തിലെ ഏതു രക്തക്കുഴലും വേണെങ്കിലും അടഞ്ഞുപോകാം ഹാർട്ടിലെ രക്തക്കുഴലുകൾ അടഞ്ഞു പോകുന്നതാണ് ഹാർട്ടറ്റാക്ക്. എന്നാൽ കാലിലെ രക്തക്കുഴലുകൾ അടഞ്ഞു പോകുന്നതിനെ ഫലമായി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്.
നടക്കുമ്പോൾ കാൽമുട്ടുകളിലും കാലുകളിലും വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ നടന്ന കഴിഞ്ഞ് പിന്നീട് നിൽക്കുമ്പോൾ ആ വേദന അനുഭവപ്പെടുന്നില്ല. ഈ അവസ്ഥയാണ് പെരിഫറൽ വാസ്കുലാൽ ഡിസീസസ് എന്ന് പറയുന്നത്. കാലുകളിലെ മുട്ടിനു താഴെയാണ് ഇത് കൂടുതലായും അനുഭവപ്പെടുന്നത്. കാലിലേക്ക് ആവശ്യമായ പോഷകം ലഭിക്കാത്തത് വഴിയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ കാലിലേക്ക് ശരിയായ രക്തോട്ടം കിട്ടാത്തത് മൂലവും ഇങ്ങനെ സംഭവിക്കുന്നു. ഇത് ശരിയായ രീതിയിൽ തിരിച്ചറിഞ്ഞില്ലെങ്കിൽ ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് തിരിയുന്നു.
ഇത് കാൽവിരൽ വിരലുകളിലാണ് അനുഭവിക്കുന്നത് എങ്കിൽ കാൽവരലുകൾ കരിഞ്ഞു പോകുന്നതിന് കാരണമാകുന്നു. കറുത്ത നിറത്തിൽ കാണുകയും ഇത് മൂലം അ വിരലുകൾ റിമൂവ് ചെയ്യേണ്ടി വരികയും ചെയ്യുന്നു. കാലുവേദനയ്ക്ക് ഒപ്പം തന്നെ കാലിലെ വ്രണങ്ങൾ മാറാതെ വരുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. കൂടുതലായി കണ്ടുവരുന്നത് പുകവലി കൂടിയവരിലും ഷുഗർ പേഷ്യൻസിലും ആണ്. ഇവമൂലം രക്തക്കുഴലിനുള്ളിലെ കൊഴുപ്പ് കട്ടകൾ വന്ന അടഞ്ഞാണ് ഇത് ഉണ്ടാകുന്നത്.
ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവരിലും അതായത് ഹാർട്ടറ്റാക്ക് ഉണ്ടായവരിലും ഇങ്ങനെ ഉണ്ടാകാറുണ്ട്. തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽതടയാൻ പറ്റുന്ന ഒന്നാണ്. എന്റെ വ്യാപ്തി വർധിക്കുമ്പോൾ ആ ഭാഗം കട്ട് ചെയ്യേണ്ടതായിട്ട് വരുന്നു.ഇതിനെ അനുയോജ്യമായ എന്താണ് ബലൂൺ ആൻജിയോപ്ലാസ്റ്റി. വീണ്ടും തിരിക്കാൻ വേണ്ടി മെറ്റലിന്റെ ട്യൂബ് ഇടുന്നു . ഇതിന്റെ പ്രധാന കാരണങ്ങളായ കൊളസ്ട്രോൾ ഷുഗർ പുകവലി എന്നിവ ഒഴിവാക്കി ഇത്തരത്തിലുള്ള രോഗങ്ങളിൽ നിന്ന് മുക്തി നേടാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.