വളരെ എളുപ്പത്തിൽ തന്നെ പല്ലിലെ കറയും വായ് നാറ്റവും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. പല കാരണങ്ങൾ കൊണ്ട് പല്ലിൽ കറ ഉണ്ടാകാറുണ്ട്. ഇത് പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ ഉണ്ട്. ഇത് എല്ലാവിധത്തിലും സൗന്ദര്യ സംരക്ഷണത്തിനും ധന്ത സംരക്ഷണത്തിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യ സംരക്ഷണം ഒരിക്കലും മുഖത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ധന്ത സംരക്ഷണവും ഇതിന്റെ കൂട്ടത്തിൽ തന്നെ വരുന്ന ഒന്നാണ്.
എന്തെല്ലാമാണ് പല്ലിന് വെളുപ്പിക്കുന്ന മാർഗ്ഗങ്ങൾ എന്നാണ് ഇവിടെ പങ്കു വക്കുന്നത്. ഇവിടെ പറയുന്ന ഒറ്റമൂലി ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാവുന്ന ഒന്നാണ് പല്ലിലെ കറ. പല്ലിലെ കറക്ക് പരിഹാരം കാണാൻ വീട്ടിൽ ശ്രമിക്കുമ്പോൾ എപ്പോഴും സിട്രസ് ഫ്രൂട്ട് വേണം തിരഞ്ഞെടുക്കാൻ. ഇതിലൂടെ നമുക്ക് പല്ലിലെ കറയെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. സിട്രസ് അടങ്ങിയ പഴം അതായത് നാരങ്ങ ഓറഞ്ച് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് എടുക്കുക. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ടൂത്ത് പേസ്റ്റ് ആരാ ടേബിൾസ്പൂൺ ബേക്കിംഗ് സോഡ എന്നിവയാണ് ഇതിലേക്ക് ആവശ്യമുള്ള സാധനങ്ങൾ.
ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. നാരങ്ങാ പിഴിഞ്ഞ് ഇതിലേക്ക് നീരു മുഴുവൻ എടുക്കുക. ഇത് ഓറഞ്ച് ആണെങ്കിൽ നാരങ്ങ ആണെങ്കിലും മുഴുവൻ നീരും പിഴിഞ്ഞെടുക്കുക. പിന്നീട് ഒരു ബൗളിൽ ടൂത്ത് പേസ്റ്റ്ൽ കുറച്ചെടുത്ത ശേഷം ഇതിൽ കുറച്ച് ഉമ്മിക്കരിയും മിസ്സ് ചെയ്തു കൊടുക്കാവുന്നതാണ്.
അവസാനം സിട്രസ് നീർ കൂടി മിക്സ് ചെയ്ത് ഉപയോഗിക്കാവുന്ന. പല്ലിലേക്ക് ഇത് നല്ലപോലെ തേച്ചു പിടിപ്പിക്കാവുന്നതാണ്. 5 മിനിറ്റ് ഇതുപോലെ തന്നെ പല്ലിൽ വയ്ക്കുക. പിന്നീട് ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യാവുന്നതാണ്. ഒരു തവണ ബ്രഷ് ചെയ്ത ശേഷം സാധാരണ ബ്രഷ് ചെയ്യുന്ന രീതിയിൽ ചെയ്യാവുന്നതാണ്. ഉമ്മിക്കരി തന്ത സംരക്ഷണത്തിന് പണ്ടുകാലം മുതൽ തന്നെ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ഇതിനെ ഇന്നത്തെ കാലത്ത് പലരും അവഗണിക്കുക യും പേസ്റ്റിലേക്ക് മാറുകയും ചെയ്യുന്നു. ഇത് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.