ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പല ആളുകൾക്കും ഉണ്ടാകുന്ന പ്രശ്നമാണ് കാലിൽ ഉണ്ടാകുന്ന വിണ്ട് കീറൽ അതെല്ലാം തന്നെ നല്ലതുപോലെ വിണ്ട് അതിനുള്ളിൽ നല്ല പോലെ വിണ്ട് അതിൽ മുറിവുകളും പഴുപ്പുകളും ആയി ധാരാളം വേദന അനുഭവിക്കുന്നവരുണ്ട്. അത്തരത്തിലുള്ളവർക്ക് വളരെ പെട്ടെന്ന് തന്നെ വിണ്ട് കീറൽ പ്രശ്നങ്ങൾ മാറ്റി കാല് നല്ലതുപോലെ സോഫ്റ്റ് ആകാനുള്ള.
വളരെ സിമ്പിൾ ആയിട്ടുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ചെറിയ ഒരു സവാളയുടെ പകുതി എടുക്കുക ഇതിന്റെ പകുതി മാത്രം എടുത്താൽ മതി. ഒരു സ്പൂൺ നീര് മാത്രമേ ആവശ്യമായുള്ളൂ ഈ സവാള കഷ്ണം ഇതുപോലെ ചെറുതാക്കി അരിഞ്ഞു എടുക്കുക.
നമ്മുടെ നീര് എടുക്കാനായി മിക്സിയുടെ ജാറിലെ ചെറുതാക്കി അരിഞ്ഞു കഴിഞ്ഞാൽ പെട്ടെന്ന് നീര് കിട്ടുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമായത് ഒരു സ്പൂൺ കടുക് എണ്ണയാണ്. കടുകെണ്ണ ചെറുതായി ചൂടാക്കുക. ഈ ചൂടായ എണ്ണയിലേക്ക് ആവശ്യമുള്ളത് മഞ്ഞൾ പൊടിയാണ്.
ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ കാലുകളിലെ വിണ്ട് കീറിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇനി ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi