ഗ്യാസ് ബർണർ ഇനി വളരെ എളുപ്പത്തിൽ തന്നെ പുതുപുത്തൻ ആക്കി ക്ലീൻ ആക്കി എടുക്കാം. എത്ര കരി പിടിച്ച പ്രശ്നങ്ങൾ ആണെങ്കിലും ഇനി മാറ്റിയെടുക്കാം. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് എങ്ങനെയാണ് ഗ്യാസ് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇനി നല്ല സ്വർണ നിറമാക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഗ്യാസ് സ്റ്റൗ ക്ലീൻ ആക്കുന്നതും ഗ്യാസ് അതുപോലെ തന്നെ ലാഭിക്കാൻ സാധിക്കുന്നതാണ്. അതിനായി ആദ്യം തന്നെ ഗ്യാസ് റെഗുലർ ഓഫ് ആക്കി വയ്ക്കുക. പിന്നീട് സ്റ്റവിലെ റിങ് ബർണർ എല്ലാം അയച്ചെടുക്കുക. എന്നിട്ടാണ് ഇത് ക്ലീൻ ആക്കി എടുക്കേണ്ടത്. ഈ ബർണർ നല്ലപോലെ അഴുക്ക് പിടിച്ചിരിക്കുന്നതാണെങ്കിലും വളരെ എളുപ്പത്തിൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇത്തരത്തിൽ ബർണർ പൊടിപിടിച്ച് അടഞ്ഞിരിക്കുന്നത് ഗ്യാസ് നഷ്ടമാകാൻ കാരണമാകുന്നു. ഈ ബർണർ എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഒരു പാത്രത്തിൽ ബർണർ ഇട്ട് കൊടുത്ത ശേഷം നല്ല ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. ഏകദേശം 10 20 മിനിറ്റ് ഇട്ട് ശേഷം 2 നാരങ്ങാ നീരാണ് ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടത്. പിന്നീട് വേണ്ടത് രണ്ട് കവർ eno എടുക്കുക.
ഇത് മെഡിക്കൽ സ്റ്റോറിൽ ലഭിക്കുന്നതാണ്. ഇത് രണ്ടു കവർ പൊട്ടിച്ച് ഇട്ടു കൊടുക്കുക. പിന്നീട് ഒരു മണിക്കൂർ സമയം വെയിറ്റ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ അഴുക്ക് നല്ല സോഫ്റ്റ് ആയി ഇളകി കിട്ടുന്നതാണ്. ഈ സമയം കൊണ്ട് ഗ്യാസ് നല്ലപോലെ ക്ലീൻ ആക്കി എടുക്കാം. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs