വേദന വന്നാൽ വേദനസംഹാരി കഴിക്കുക. എന്താണ് കാരണം എന്ന് പോലും അറിയില്ല. ചിലർ ചെയുന്ന ശീലമാണ് ഇത്. ഇത് നിങ്ങളുടെ ശരീരത്തിന് വലിയ ദോഷം ഉണ്ടായേക്കാം. പല ആളുകളും പറയുന്ന ഒരു കാര്യമാണ് ജോയിന്റ് വേദന അത് പോലെ തന്നെ ശരീരം മുഴുവൻ വേദന ഉണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾ.
സാധാരണ മരുന്ന് കഴിക്കുമ്പോൾ വേദന മാറുകയും പിന്നീട് വീണ്ടും വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് എന്താണ് കാരണം എന്ന് അറിയാറില്ല ഈ ഒരു അവസ്ഥയാണ്. ഫൈബ്രോമായാൾജിയ എന്ന് പറയുന്നത്. ഇത് പല ആളുകൾക്കും കണ്ടുവരുന്ന അവസ്ഥയാണ്.
എന്നാൽ പലർക്കും ഇതിന്റെ കാരണം അറിയില്ല. ഈ കണ്ടീഷൻ നമ്മുടെ ശരീരവും മനസ്സും തമ്മിലുള്ള ഒരു കണക്ഷൻ ആണ്. ഈ ഒരു അസുഖം കൂടുതൽ വരുന്നത് ദീർഘകാലമായി എന്തെങ്കിലും സ്ട്രെസ് ഉണ്ടെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും ഉൽക്കണ്ട ഉണ്ടെങ്കിൽ.
എൻസൈറ്റി ഉണ്ടെങ്കിൽ ഉണ്ടാകുന്ന പ്രശ്നമാണ് ഇത്. പലപ്പോഴും ആളുകൾ ശരീരത്തിലുള്ള പ്രശ്നങ്ങളാണ് എന്ന് കരുതി ധാരാളം മരുന്നു കഴിക്കാറുണ്ട്. ഇത് കൂടുതൽ നമ്മുടെ മൈൻഡ് ആയി ബന്ധപ്പെട്ട ഒരു കാര്യമാണ്. തുടർച്ചയായി ഉറക്കം കിട്ടാത്തതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Convo Health