തുണികൾ ക്ലീൻ ചെയ്യാൻ ഇനി അധികം ബുദ്ധിമുട്ടേണ്ട വളരെ എളുപ്പത്തിൽ തന്നെ തുണികൾ നിമിഷ നേരം കൊണ്ട് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നമ്മുടെ വസ്ത്രങ്ങളിലെ കറയും അഴുക്കും എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് സ്കൂൾ യൂണിഫോമിൽ ഉണ്ടാവുന്ന കറയും അഴുക്കും.
ഒന്ന് വാഷ് ചെയ്താൽ ഈ മെഴുക്ക് റൗണ്ട് ആയി നിൽക്കുന്നതാണ്. സാധാരണ ഇത് ഡ്രൈ ക്ലീനിങ് ചെയ്യാൻ കൊടുക്കുകയാണ് പതിവ്. ഇനി അതിന്റെ ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വീട്ടിലുള്ള സാധനങ്ങള് ഉപയോഗിച്ചു കൊണ്ട് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കളർ പിടിക്കുന്ന പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
സാധാരണ വെള്ളത്തുണികളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് ലൈസോൾ ആണ്. ഇത് ഒഴിച്ച ശേഷം വാഷ് ചെയ്താൽ ചെറിയ കറകൾ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ലൈസോൾ ഒഴിച്ചുകൊടുത്ത ശേഷം 10 മിനിറ്റ് വെയിറ്റ് ചെയ്യുക. പിന്നീട്.
ഏതെങ്കിലും ഒരു ബ്രഷ് എടുത്ത ശേഷം നന്നായി ഉരച്ചു കൊടുക്കുക. പിന്നീട് വെള്ളം ഒഴിച്ച് ശേഷം വീണ്ടും ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എളുപ്പത്തിൽ തന്നെ ഇനി ഇത് ഉപയോഗിച്ചു തുണികളിലെ കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs