വാസ്തുപരമായി നിരവധി കാര്യങ്ങൾ നമ്മളെ പലരും ശ്രദ്ധിക്കാറുണ്ടാവും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ നേരത്തെയും കാലത്തെയും സമയത്തെയും എല്ലാം നിർണയിക്കുന്നത്ൽ ഏറ്റവും വലിയ പങ്കു വയ്ക്കുന്നതാണ് നമ്മുടെ വീട്ടിൽ ഇട്ടിരിക്കുന്ന കലണ്ടറുകളിൽ എന്ന് പറയുന്നത്. വാസ്തുപരമായി അതുപോലെ തന്നെ നമ്മുടെ ലോക ആസ്ട്രോളജികളിലെല്ലാം തന്നെ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ്.
കലണ്ടറുകൾ അതിന്റെ കൃത്യമായുള്ള സ്ഥാനത്ത് വേണം ഇടാൻ എന്നുള്ളത്. സ്ഥാനം തെറ്റിയാണ് കലണ്ടർ ഇടുന്നത് എങ്കിൽ നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ദുരിതങ്ങൾ വന്നുചേരും എന്നതാണ്. തീർച്ചയായും നമ്മൾ എല്ലാവരും വീട്ടിൽ കലണ്ടർ ഇടുന്നവരാണ്. പല ഡിസൈനിൽ പല വർണത്തിൽ ഫോട്ടോകൾ ഉള്ള കലണ്ടർ വാങ്ങി ഇടാറുണ്ട്. നമ്മളെ കലണ്ടറിടുന്നത് ശരിയായ ദിശയിൽ അല്ലെങ്കിൽ പിന്നെ എന്താണെങ്കിലും അത് ദോഷം തന്നെയാണ് ചെയ്യുന്നത്.
നമുക്ക് വാസ്തുപരമായ ദോഷം നിലനിൽക്കുക തന്നെ ചെയ്യും. കലണ്ടറിടുമ്പോൾ കൃത്യമായ ദിശ ഏതാണ്. ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യമായി മനസ്സിലാക്കാൻ കലണ്ടർ ഇടാനായി ഏറ്റവും നല്ല സ്ഥാനം എന്ന് പറയുന്നത് കിഴക്കേ ഭാഗമാണ്. ഇതു വളർച്ചയുടെയും വിജയത്തിന്റെയും ദിശ ആയാണ് പറയുന്നത്.
ഈ യൊരു കിഴക്ക് ദിശയിൽ കലണ്ടർ ഇടുന്നത് ആയിരിക്കും ഏറ്റവും നല്ലത്. അതുപോലെ തന്നെ വളർച്ചയുടെയും വിജയത്തിന്റെയും ദിശ ആണ് കിഴക്ക്. കിഴക്കോട്ട് തിരിഞ്ഞ് നിൽക്കുന്ന സമയത്ത് കലണ്ടർ കാണുന്നത് വളരെ നല്ലതാണ്. കിഴക്കേ ഭിത്തിയിൽ പടിഞ്ഞാറോട്ട് ദർശനമായി കലണ്ടർ ഇടുന്നതാണ് ഏറ്റവും ഉത്തമം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories