എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ പ്രായമായ വരിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത് എന്നാൽ. ചെറുപ്പക്കാരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഈ പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാവുന്നതാണ്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എന്താണ് വെരിക്കോസ് വെയിൻ നോക്കാം. എങ്ങനെ നമുക്ക് ഇത് കണ്ട്രോളിൽ വയ്ക്കും എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
എന്താണ് വെരിക്കോസ് വെയിൻ. ഇത് കൂടുതലായി കാണുന്നത് നമ്മുടെ കാലുകളിലാണ്. കാലുകളിൽ വെയിൻസ് തടിച്ചു അതുപോലെതന്നെ ചുരുണ്ടുകൂടി കെട്ട് പ്പിണഞ്ഞു കിടക്കുന്നതായി ചില സമയങ്ങളിൽ കാണാൻ സാധിക്കും. ഇതിനെ ആണ് വേരിക്കോസ് വെയിൻ എന്ന് പറയുന്നത്. ഇത് എങ്ങനെയാണ് ഉണ്ടാവുന്നത്. നമ്മുടെ ശരീരത്തിൽ രണ്ട് തരത്തിലുള്ള രക്തക്കുഴലുകളാണ് കാണാൻ കഴിയുക. ഒന്ന് ആർട്ടറി അതുപോലെ തന്നെ വെയിൻസ് എന്ന് പറയുന്നത്. ഇത് നമ്മുടെ ശരീരത്തിലെ ഹൃദയത്തിൽ നിന്ന് ശുദ്ധമായ രക്തം നമ്മുടെ മറ്റ് അവയവങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
അതേസമയം അവിടെനിന്ന് അശുദ്ധ രക്തം തിരിച്ച് ഹൃദയത്തിലേക്ക് ശുദ്ധീകരണത്തിനായി എത്തിക്കുകയാണ് വെയിൻസ് ചെയ്യുന്നത്. ഇതിലൂടെ പോകുന്ന അശുദ്ധ രക്തം തിരിച്ച് ഹൃദയത്തിൽ പോകാതെ വെയിൻസിൽ തന്നെ കെട്ടിക്കിടക്കുന്നതിനെയാണ് വേരികൊസ് വെയിൻസ് എന്ന് പറയുന്നത്. ഇത് വരാനായി മൂന്ന് കാരണങ്ങളാണ് പ്രധാനമായി പറയുന്നത്. ഇതിൽ ഒന്നാമത് പറയുന്നത് വെയ്നുകളിലെ വാൾസിൽ ഉണ്ടാകുന്ന ഇലാസ്റ്റിസിറ്റി എപ്പോഴാണ് രക്തം അവിടെ തന്നെ കെട്ടിക്കിടക്കാനായി സാധ്യതയുണ്ടാവുന്നത്.
രണ്ടാമത്തെ സാധ്യത എന്ന് പറയുന്നത് ആ ഭാഗത്ത് മസിൽ ആക്ടിവിറ്റി കുറയുമ്പോൾ രക്തം തിരിച്ചു പോകുന്ന ട്രാൻസ്പോർട്ടേഷൻ ബ്ലോക്ക് ആവുകയും അവിടെ തന്നെ കെട്ടിക്കിടക്കാനായി സാധ്യത വളരെ കൂടുതലാണ്. മൂന്നാമത്തെ എന്ന് പറയുന്നത് നമ്മുടെ കാലുകളിൽ ഇനി രക്തം ഹൃദയത്തിലേക്ക് തിരിച്ചു പോകുമ്പോൾ ഹൃദയത്തിലേക്ക് പോകുന്നത് കറക്റ്റ് ആക്കാൻ വേണ്ടി രണ്ടു വാലവുകൾ ബ്ലോക്ക് ചെയ്യുന്നുണ്ട് ഇത് കൃത്യമായി പ്രവർത്തിക്കാതിരിക്കുമ്പോൾ ഈ രക്തം തിരികെ താഴേക്ക് തന്നെ കാലിലേക്ക് തന്നെ തിരിച്ചെത്തുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health