ഒരു അസുഖങ്ങളും ശരീരത്തിൽ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാണിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫാറ്റി ലിവർ യഥാർത്ഥത്തിൽ പേടിക്കേണ്ട ഒരു അവസ്ഥയാണോ. നമ്മുടെ കൺട്രോളിൽ ആണോ ഇത്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഫാറ്റി ലിവർ ഏറ്റവും മുൻപ് കണ്ടിരുന്നത് ആൽക്കഹോൾ പ്രശ്നങ്ങളുള്ള ആളുകളിൽ ആയിരുന്നു. ഫാറ്റി ലിവർ ഉണ്ടെങ്കിൽ ഏറ്റവും ആദ്യം തങ്ങളുടെ ഡയറ്റ് കണ്ട്രോൾ ചെയ്യുക എന്നതാണ്.
ഫാറ്റി ലിവർ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരെയും വളരെയധികം ഭയപ്പെടുത്തുന്ന ഒരു അസുഖമാണ്. എന്നാൽ ഇന്നത്തെ കാലത്ത് എല്ലാവർക്കും തന്നെ വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒരു അസുഖമായി ഇത് മാറി കഴിഞ്ഞു. പലരും ഇത് വളരെ കാര്യമായി എടുക്കാറില്ല. ഇതുമൂലം എന്തെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കാം. ഇത് എന്തിന് നയിക്കുന്ന തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് യഥാർത്ഥത്തിൽ പേടിക്കേണ്ട ഒരു അവസ്ഥയാണോ. ഇത് പൂർണമായും എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ നമ്മൾ ചെയ്യുന്ന എന്തെങ്കിലും തെറ്റുകൾ കാരണമാണോ. അല്ലെങ്കിൽ നമ്മുടെ കൺട്രോളിലും അല്ലെങ്കിൽ അതിനപ്പുറം വരുന്ന എന്തെങ്കിലും കാരണങ്ങൾ കൊണ്ടാണോ ഇത് വരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ലിവർ എന്ന് പറയുന്നത് വളരെ അത്യാവശ്യമായിട്ടുള്ള ഒരു അവയവമാണ്.
ബോഡിയിൽ ഉള്ള എല്ലാ സിസ്റ്റത്തിന്റെയും കൂടെ ലിങ്ക് ഉള്ള ഒരു അവയവമാണ് ലിവർ എന്ന് പറയുന്നത്. വളരെ അത്യാവശ്യമായിട്ടുള്ള. നമ്മുടെ മെറ്റബോളിസം നമ്മുടെ പല തരത്തിലുള്ള എൻസൈംകളുടെയും ട്രാൻസ്പോർട്ടേഷൻ പ്രോട്ടീൻ ഉണ്ടാക്കുന്ന ലിവർ ആണ്. ചെറിയ കാര്യങ്ങൾ ആണെങ്കിലും ഇത് ശരീരത്തെയും ആരോഗ്യത്തെയും വലിയ രീതിയിൽ ആണ് ബാധിക്കുന്നത്. അതുപോലെതന്നെ യൂറിക്കാസിഡ്. ഇതിന്റെ ഉപയോഗം കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇത് നശിപ്പിക്കുന്നത് ലിവർ ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr