വീടിന് വലിയ ദോഷമുണ്ടാക്കുന്ന ചില കാര്യങ്ങളുണ്ട്. വാസ്തുവിൽ നമ്മുടെ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂല. അല്ലെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട ദിശ എന്ന് പറയുന്നത് വീടിന്റെ കന്നിമൂലയാണ്. വീടിന്റെ കന്നിമൂല ശരിയായില്ല എങ്കിൽ മറ്റൊന്നും ശരിയാവില്ല എന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്ന മൂന്നു കാര്യങ്ങൾ നിങ്ങളുടെ വീടിന്റെ കന്നിമൂലയ്ക്ക് ഉണ്ട് എങ്കിൽ ഉടനെ തന്നെ അത് മാറ്റേണ്ടതാണ്. അതിന് രണ്ടാമതായി ഒരു ചോദ്യം ഇല്ല. അത് മാറ്റുക തന്നെ ചെയ്യേണ്ടതാണ്. കന്നിമൂല ഇത്തരത്തിൽ പ്രശ്നമായാണ് ഉള്ളത് എങ്കിൽ നിങ്ങൾ ഇനി എത്ര കഷ്ടപ്പെട്ടാലും നിങ്ങൾ ഇനി എത്ര ആത്മാർത്ഥമായി പണിയെടുത്താലും.
കഠിനാധ്വാനം ചെയ്താലും നിങ്ങൾക്ക് ഫലം ലഭിക്കില്ല. ദാരിദ്ര്യവും ദുരിതവും കഷ്ടപ്പാട് നിങ്ങളെ വിട്ട് മാറില്ല. നിങ്ങളുടെ ജീവിതത്തിൽ ധനം ഒഴുകി പോകുന്നതായി കാണാം. രോഗ ദുരിതങ്ങൾ കൊണ്ട് വലയുകയും ചെയ്യുന്നതാണ്. അത്രയേറെ പ്രധാനപ്പെട്ടതാണ് വീടിന്റെ കന്നിമൂല സൂക്ഷിക്കുക എന്ന് പറയുന്നത്. ആദ്യമായി മനസ്സിലാക്കാം വീടിന്റെ കന്നിമൂല എന്ന് പറയുന്നത് തേക്ക് പടിഞ്ഞാറെ മൂലആണ്. വീടിന്റെ അകവും പുറവും ഈ ഭാഗം ഒരുപോലെ നോക്കേണ്ടതാണ്.
വീടിന്റെ പുറത്ത് ഈ പറയുന്ന മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ രീതിയിൽ ഐശ്വര്യം ഉണ്ടാകുന്നതാണ്. ഏറ്റവും കൂടുതൽ ഊർജം ഫ്ലോ ഉള്ള ആണ് വീടിന്റെ ദിക്ക് ആണ് കന്നിമൂല. ഈ ഭാഗത്ത് ആദ്യമായി മനസ്സിലാക്കുക. ഒരിക്കലും ബാത്ത്റൂം ടോയ്ലറ്റ് പോലുള്ളവ വരാനായി പാടില്ല. ഏതൊക്കെ വീടുകളിൽ തെക്കു പടിഞ്ഞാറു ഭാഗത്ത് ഇത്തരത്തിലുള്ള ബാത്റൂം കാണുന്നുണ്ടോ ആ വീട് നശിച്ചു പോകുന്നതാണ്. ഇത് സംശയമില്ലാത്ത കാര്യമാണ്.
വീടിന്റെ കന്നിമൂല ഭാഗത്ത് ഈയൊരു രീതിയിൽ ബാത്ത് റൂം വന്നിട്ടുണ്ടെങ്കിൽ നാശമായിരിക്കും ഫലം. ഇതുപോലെ തന്നെയാണ് വീടിന്റെ കന്നിമൂല ഭാഗത്ത് അലക്ക് കല്ല് വരാൻ പാടില്ല. ഇങ്ങനെയാണ് എങ്കിൽ സ്വാഭാവികമായും തുണി കഴുകുന്ന സമയത്ത് അഴുക് വെള്ളം കെട്ടി നിൽക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് വീടിന്റെ കന്നിമൂലയ്ക്ക് ഒരിക്കലും അത്തരത്തിൽ അശുദ്ധി അഴുക്ക് വരാൻ പാടില്ലാത്തത് ആണ്. ഇതു വലിയ രീതിയിൽ വീടിന്റെ ദോഷമായി മാറുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories