ഹൈന്ദവ വിശ്വാസമനുസരിച്ച് അതുപോലെ തന്നെ വാസ്തു ശാസ്ത്രപ്രകാരം ജോതിഷ ശാസ്ത്രപ്രകാരം വീടുമായി ബന്ധപ്പെട്ട ഏറ്റവും പവിത്രമായി സൂക്ഷിക്കണം. ഏറ്റവും പവിത്രമായി സൂക്ഷിക്കപ്പെടണം. കൃത്യമായ സ്ഥാനത്ത് സൂക്ഷിക്കണം എന്ന് നിഷ്കർഷിക്കുന്ന ഒരു വസ്തുവാണ് നമ്മുടെ വീടിന്റെ താക്കോൽ എന്ന് പറയുന്നത്. അതുപോലെ തന്നെ നമ്മുടെ വീട്ടിലുള്ള ആ പണപ്പെട്ടിയുടെ താക്കോൽ എന്ന് പറയുന്നത്. ഈ താക്കോലിന് വലിയ സ്ഥാനമാണ് ഈ ശാസ്ത്രങ്ങളിലെല്ലാം നൽകപ്പെട്ടിട്ടുള്ളത്.
നിങ്ങൾ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ പണപ്പെട്ടിയുടെ അല്ലെങ്കിൽ നിങ്ങളുടെ വീടിന്റെ താക്കോൽ കൃത്യമായ സ്ഥാനത്താണോ സൂക്ഷിക്കുന്നത്. എപ്പോഴെങ്കിലും അതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ. ഇത് ചിന്തിക്കേണ്ട ഒരു കാര്യമാണ്. ഒരിക്കലും താക്കോൽ നമ്മുടെ വീടിന്റെ മറ്റു ഭാഗത്തായി വയ്ക്കരുത്. ഇതിന് കൃത്യമായ സ്ഥാനങ്ങൾ ഉണ്ട്. പലരും ഇത് ഫ്രിഡ്ജിന്റെ പുറത്ത് അതുപോലെതന്നെ മേശയുടെ പുറത്ത് അതുപോലെതന്നെ വീട്ടിൽ എന്തെങ്കിലും ആണിയടിച്ചു അതിൽ തൂക്കിയിടുകയും.
ഇങ്ങനെ പല രീതിയിലാണ് തൂക്കി ഇടുന്നത്. വാസ്തുപ്രകാരം താക്കോൽ വെക്കേണ്ട സ്ഥാനം ഏതാണ്. എവിടെ വെക്കുന്നതാണ് വീടിന് ഐശ്വര്യം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇത് അറിഞ്ഞു ചെയ്യുകയാണ് എങ്കിൽ നമ്മുടെ വീട്ടിലേക്ക് ഐശ്വര്യവും സമ്പത്തും നിറയും എന്ന കാര്യത്തിൽ സംശയമില്ല. പല വീടുകളും പ്രത്യേകിച്ച് ഒരുപാട് വിശ്വാസികൾ ഉള്ള വീടുകളിൽ പോകുന്ന സമയത്ത് കൃത്യമായി തന്നെ ഇതു മനസ്സിലാക്കി സൂക്ഷിക്കുന്നത് കാണാൻ സാധിക്കും. താക്കോൽ എന്താണ് എന്ന് നോക്കാം.
പൂട്ട് രാഹുവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അതുപോലെതന്നെ താക്കോൽ ബുധൻ ഗ്രഹവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. നമ്മുടെ ജീവിതത്തിൽ ഭാഗ്യങ്ങൾ നിർണയിക്കുന്നത് രാഹുവാണ്. ഞാൻ കഠിനാധ്വാനം മാത്രമുണ്ട് എങ്കിൽ വിജയം നേടണമെന്നില്ല. കഷ്ടപ്പാടിന്റെ കൂടെ തന്നെ ഭാഗ്യവും കൂടി തുണക്കേണ്ടതാണ്. അതുകൊണ്ടുതന്നെ താക്കോലിനെ കൃത്യമായ ഇടമുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories