ശരീരത്തിൽ കാണിക്കുന്ന ചില ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കരൾ രോഗം ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ആണ്. പലപ്പോഴും നമ്മുടെ ഭാഗ്യ ലക്ഷണങ്ങളിൽ നിന്ന് ഇത് അറിയാൻ സാധിക്കുന്നില്ല. മുഖത്ത് നീര് വരികയോ അല്ലെങ്കിൽ മുഖത്തെ പിഗ്മെന്റേഷൻ ഉണ്ടാവുകയോ വയറു വീർത്തു വരികയോ വയറിനകത്ത് വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ കാണുകയോ.
മഞ്ഞപ്പിത്തം ഉണ്ടാവുകയോ ചെയ്യുകയാണെങ്കിൽ തീർച്ചയായും ഇത് കരൾ രോഗത്തിന്റെ താണ് എന്ന് സംശയിക്കാവുന്നതാണ്. എന്നാൽ പിജ്മെന്റ്റേഷൻ ഉണ്ടാകുന്നതിന് മറ്റു പല കാരണങ്ങളും ഉണ്ടാക്കാവുന്നതാണ്. വയറു വീർത്തു വരാൻ ഒബിസിറ്റി ഒരു കാരണമാണ്. കാലുകളിൽ ഞരമ്പ് തടിച്ചു വരുന്നത് വയറിന്റെ ഭാഗത്തു ഞരമ്പ് തടിക്കുന്നത് എല്ലാം തന്നെ മറ്റു പല അസുഖങ്ങളും കാരണമാകാം.
അതുകൊണ്ട് തന്നെ ചില ടെസ്റ്റ് ചെയ്താൽ മാത്രമേ കരളിന് പ്രശ്നമുണ്ടോ എന്ന് അറിയാൻ സാധിക്കുകയുള്ളൂ. തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്. ഇങ്ങനെ കരരോഗം ഉണ്ടെന്ന് മനസ്സിലായാൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്. ഇത് കരൾ രോഗത്തിലേക്ക് പോകാതെ ശ്രദ്ധിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ബിലിരുബിൻ എന്ന് പറയുന്നത് ലിവറിന്റെ പ്രധാനപ്പെട്ട ലിവർ ഫംഗ്ഷൻ ടെസ്റ്റിൽ ഒന്നാണ്. ഇത് രണ്ടു മിലിഗ്രാം പെർ ഡിസൈലിറ്ററിന് മുകളിലായാൽ തന്നെ നമ്മുടെ കണ്ണുകളിൽ ഇത് വളരെ പ്രകടമായി കാണാൻ കഴിയും. ഇന്നത്തെ ജീവിത ശൈലി ഭാഷണരീതി എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള കാര്യങ്ങൾ നേരത്തെ തന്നെ ശ്രദ്ധിക്കാൻ ശ്രമിക്കുക. കൂടുതൽ അറിയാൻ ഈ വീഡിയോ കാണു. Video credit : Arogyam