നമ്മൾ വീട്ടിലും പരിസരത്തുമായി ധാരാളം മരങ്ങൾ നട്ടുവളർത്തുന്നവർ ആയിരിക്കും. പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളുമെല്ലാം തന്നെ നട്ടു വളർത്താറുണ്ട്. എന്നാൽ ചില മരങ്ങൾ ഒന്നിച്ചു നട്ടാൽ. ഇത് നമ്മുടെ വീടിനു ചുറ്റും ഒന്നിച്ചു ചേർത്ത് നടന്നത് നമുക്ക് വലിയ രീതിയിലുള്ള ഐശ്വര്യം കൊണ്ടുവന്ന് തരുന്നതാണ്. ഇതിനെപ്പറ്റി മുൻപേ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. മറ്റു ചില വൃഷങ്ങൾ ഒറ്റയ്ക്ക് നടുന്നത് അത്ര ഗുണകരമല്ല. എന്നാൽ മറ്റു വൃക്ഷവുമായി ചേർത്ത് നമ്മുടെ വീടിന്റെ ചുറ്റും നടക്കുകയാണ് അല്ലെങ്കിൽ ഒരു വൃക്ഷം വളർന്നു.
നിൽക്കുന്നുണ്ട് എങ്കിൽ മറ്റൊരു വൃക്ഷം കൂടി ചേർത്ത് നടക്കുകയാണ് എങ്കിൽ. നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് ഭാഗ്യം കൊണ്ട് വരുമെന്നതാണ്. ഒറ്റയ്ക്ക് ഇത്തരത്തിലുള്ള ചെടികൾ വൃക്ഷങ്ങൾ നമ്മുടെ വീട്ടിൽ നിൽക്കുന്നത് അത്ര ഉത്തമമല്ല. ഇത് നമുക്ക് പല തരത്തിലുള്ള ദോഷങ്ങൾ വന്നുചേരാൻ സാധ്യതയുണ്ട്. ഈ വൃഷങ്ങൾ ഏതെല്ലാം ആണ്. ഏതൊക്കെയാണ് നമ്മൾ ഒന്നിച്ചു നട്ടാൽ ഒരുപാട് ഭാഗ്യം കൊണ്ടു വരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇവിടെ ആദ്യമായി പറയുന്നത് പപ്പായ മരത്തെ പറ്റിയാണ്. ഇത് എപ്പോഴും നമ്മുടെ വീട്ടിൽ വളരുകയാണെങ്കിൽ. അതോടൊപ്പം തന്നെ ഒരു കറിവേപ്പില കൂടി നടുന്നത് വളരെ നന്നായിരിക്കും. പപ്പായമരം നിനക്ക് ഏറ്റവും നല്ലത് വീടിന്റെ വടക്ക് പടിഞ്ഞാറെ മൂല അതുപോലെതന്നെ പടിഞ്ഞാറ് ഭാഗമാണ്. ഈ പപ്പായ മരം വീട്ടിലുണ്ട് എങ്കിൽ. തീർച്ചയായും വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു മൂട് കറിവേപ്പില നട്ടുവളർത്തുന്നത് വളരെ നല്ലതാണ്.
ഈ രണ്ടു വൃഷങ്ങളും ഒന്നിച്ച് ഒരു പുരയിടത്തിൽ നിൽക്കുന്നതാണ് ഈ പുരയിടത്തിന് ഏറ്റവും കൂടുതൽ ഭാഗ്യം ലഭിക്കുന്നത് എന്നാണ് വിശ്വാസം. ഇത് തീർച്ചയായും നിങ്ങൾക്ക് ചെയ്യാവുന്ന ഒരു കാര്യമാണ്. രണ്ടാമത്തേത് എന്ന് പറയുന്നത്. തുളസി മഞ്ഞള് ഒന്നിച്ച് നടണം എന്നതാണ്. വീട്ടിൽ തുളസി നടുകയാണെങ്കിൽ മഞ്ഞൾ നടണം എന്നതു നിർബന്ധമില്ല. മഞ്ഞൾ നിൽക്കുന്ന വീട്ടിൽ തുളസി ഇല്ലാതിരിക്കരുത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories