നമ്മുടെ എല്ലാവരുടെയും വീടുകളിൽ വളർത്തുന്ന ഒന്നാണ് പപ്പായ അതുപോലെതന്നെ കപ്പക്ക ഇത് നമ്മുടെ വീട്ടിൽ വളർത്തുന്നതിന് ഒരു കൃത്യമായ സ്ഥാനമുണ്ട്. ഒരിക്കലും വീട്ടിൽ തോന്നിയപോലെ വളർത്തേണ്ട ഒന്നല്ല ഇത്. വാസ്തുപരമായി പപ്പായ വളർത്തുന്നതിനെ കൃത്യമായ ദിശയുണ്ട് അതിൽ കൃത്യമായ സ്ഥാനവും ഉണ്ട്. ഈ സ്ഥാനങ്ങളിൽ പപ്പായ വളർത്തുന്നത് ഇങ്ങനെ വളർത്തി ഫലം തന്നെ എല്ലാ രീതിയിൽ വളരുന്നത്.
ആ കുടുംബത്തിന് അതുപോലെതന്നെ ഗൃഹനാഥന് നാഥക്കും ഒരുപാട് ഐശ്വര്യവും സമ്പത്തും വന്നുചേരും എന്നാണ് വിശ്വാസം. ഇത്തരത്തിൽ പപ്പായ നട്ട് വളർത്താനായി ഏറ്റവും ഉത്തമമായ സ്ഥലമാണ് നമ്മുടെ വീടിന്റെ വടക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത്. നമ്മുടെ വീടിന്റെ വടക്ക് പടിഞ്ഞാറുഭാഗത്തു പപ്പായ വളർത്തുന്നത്. ഇത് വലിയ ഐശ്വര്യം കൊണ്ടുവരുന്നതാണ്.
അതുപോലെതന്നെ നമ്മുടെ വീടിന്റെ പടിഞ്ഞാറ് ദിശയിലും പപ്പായ വളർത്താൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. ഈ രണ്ടു ദിശയിൽ പപ്പായ വളർത്തുന്നത് വലിയ സൗഭാഗ്യം നേടിത്തരുന്നതാണ്. നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് നല്ല കാര്യങ്ങൾ ഒരുപാട് കാലങ്ങളായി ആഗ്രഹിച്ചിരുന്ന കാര്യങ്ങളെല്ലാം തന്നെ നേടിയെടുക്കാൻ.
ഇത് നൽക്കുന്ന പോസിറ്റീവ് ഊർജ്ജം നമ്മളെ സഹായിക്കും. നിങ്ങളുടെ വീട്ടിൽ പപ്പായ മരം നിൽക്കുന്നുണ്ട് എങ്കിൽ ഈ പറയുന്ന രണ്ട് സ്ഥാനത്താണ് എങ്കിൽ താഴെ പറയു. അതുപോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒരിക്കലും പപ്പായ മരം വടക്ക് കിഴക്കേ മൂലയ്ക്ക് തേക്ക് കിഴക്കേ മൂലയ്ക്ക് വരാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories