എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചില കാര്യങ്ങളാണ്. നമ്മുടെ വീട്ടിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത അതുപോലെ തന്നെ സൂക്ഷിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് അതുപോലെതന്നെ ചില വസ്തുക്കളെ കുറിച്ചും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തീർച്ചയായും ഇത് കുടുഭിനികൾ വീട്ടമ്മമാർ ഗൃഹനാഥന്മാർ സ്ത്രീകൾ പ്രത്യേകം അറിഞ്ഞിരിക്കേണ്ട ഒന്നാണ്.
ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ കുടുംബത്തിൽ ഉണ്ടാവുകയാണെങ്കിൽ ഇത് കുടുംബത്തിലുള്ള അംഗങ്ങളുടെ ആയുസ്സിന് അതുപോലെതന്നെ ജീവനെല്ലാം ബാധിക്കുന്ന ഒന്നാണ്. നമുക്ക് വളരെയധികം ദോഷങ്ങൾ കൊണ്ട് വരുന്ന കാര്യങ്ങളാണ്. ഭഗവാൻ വിശ്വകർമ്മവ് വാസ്തുശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ കൂടി ഇവിടെ പറയുന്നുണ്ട്. അതിര കാര്യങ്ങൾ ചേർത്ത് ഇവിടെ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ ജീവിതത്തിൽ നിന്ന് തീർച്ചയായും ഒഴിവാക്കേണ്ടതാണ്. പ്രത്യേകിച്ച് മക്കളുടെ ആരോഗ്യം കുട്ടികളുടെ ആരോഗ്യത്തെയും.
വല്ലാതെ ബാധിക്കുന്ന കാര്യങ്ങളെല്ലാം ഇവിടെ പറയുന്നുണ്ട്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മൾ എല്ലാവരും ആഹാരം കഴിക്കുന്ന സമയത്ത് ഒരിക്കലും തെക്കോട്ട് ദർശനമായി ആരും ഇരിക്കരുത് എന്നാണ് പറയുന്നത്. എന്നാൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരിക്കലും തെക്ക് ദിശയിലേക്ക് നോക്കിയിരുന്നു ആഹാരം കഴിക്കരുത്. ഇത് ആയുസ്സ് കുറയ്ക്കും എന്നതാണ് വിശ്വാസം. പെട്ടെന്ന് രോഗങ്ങൾ ഉണ്ടാകാനും അതുപോലെ തന്നെ രക്തവുമായി ബന്ധപ്പെട്ട ചില രോഗങ്ങൾ ഉണ്ടാകാനും.
എല്ലാം സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഒരിക്കലും തെക്ക് ദിശയിലേക്ക് ഇരുന്നുകൊണ്ട് ആരും ആഹാരം കഴിക്കാനായി പാടില്ല. ഇത് വളരെയധികം ദോഷമായി ഭവിക്കുന്നതാണ്. രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് എല്ലാവരുടെയും വീടുകളിൽ മരുന്ന് മരുന്നുകുപ്പി ഉപയോഗിക്കുന്നവരാണ്. പല തരത്തിലുള്ള മരുന്നുകൾ സൂക്ഷിക്കാനും. പനിക്കുള്ള മരുന്ന് ആയിരിക്കും അതുപോലെ തന്നെ ചുമയ്ക്കുള്ള മരുന്ന് ആയിരിക്കും ഏതു മരുന്ന് ആണെങ്കിലും ഒരിക്കലും വീടിന്റെ അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories