വീട്ടിൽ ഐശ്വര്യം ഉണ്ടാക്കാനും സാമ്പത്തിക അഭിവൃദ്ധി സംഭവിക്കാൻ ചില കാര്യങ്ങൾ വീട്ടിൽ ചെയ്താൽ മതി. പലരും പറയുന്ന ഒരു കാര്യമാണ് എന്തെല്ലാം ചെയ്തിട്ടും ചെയ്തിട്ടില്ല അഭിവൃദ്ധി ഉണ്ടാവുന്നില്ല. യാതൊരു തരത്തിലുള്ള ഐശ്വര്യവും സംഭവിക്കുന്നില്ല. തുടങ്ങിയ കാര്യങ്ങൾ. ഇനി ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ജീവിതം സമ്പന്നമാക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സാമ്പത്തിക പ്രതിസന്ധി മൂലം ജീവിതത്തിൽ നിരവധി കഷ്ടനഷ്ടങ്ങൾ ഉണ്ടാകുമ്പോൾ സമ്പത്ത് ഏത് രീതിയിലും ഉണ്ടാകണമെന്ന് ആഗ്രഹത്തോടെ കഠിനമായി അധ്വാനിക്കാറുണ്ട്. എന്നാൽ എന്തെല്ലാം ചെയ്താലും പണം കയ്യിൽ നിൽക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.
സാമ്പത്തികമായി ബാധ്യതകൾ കൂടി വരുന്ന അവസ്ഥ. ചിലവുകൾ കൂടി വരുന്ന അവസ്ഥകൾ ഇത്തരത്തിൽ ഉണ്ടാകുമ്പോൾ വളരെ കഷ്ടങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഇതുമൂലം കുടുംബത്തിൽ പരാധീനതകൾ ഒഴിയുകയില്ല. പല കാര്യത്തിലും തടസ്സങ്ങൾ ഉണ്ടാകാം. സാമ്പത്തികമായ നേട്ടങ്ങൾ ഇല്ലാതിരിക്കുക. അനാവശ്യമായ ചെലവുകൾ വന്നുകൊണ്ട് കുടുംബത്തിൽ അസ്വസ്ഥതകൾ വന്നുചേരുക ഇതെല്ലാം തന്നെ ചില കാര്യങ്ങൾ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്. നമ്മുടെ ചുറ്റിലും ഒരു പോസിറ്റീവ് എനർജി അനുകൂലമായ ഊർജ്ജതരഗങ്ങൾ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്.
സമ്പന്നതയിലേക്ക് അതുപോലെതന്നെ ആഡംബരത്തിലേക്ക് ഈശ്വര കടാക്ഷത്തിലേക്ക് വഴി തെളിയിക്കുന്നത്. നമുക്ക് ഒരു ചൈതന്യത്തിന്റെ ശക്തി. ഒരു പോസിറ്റീവ് എനർജി ലഭിക്കുക. ഇതിന്റെ ചുറ്റിലും പല നല്ല കാര്യങ്ങളും സംഭവിക്കുന്നതാണ്. എവിടെയാണ് നെഗറ്റീവ് എനർജി ഉള്ളത് അവിടെ കഷ്ടങ്ങളും ദുരിതങ്ങളും ദുഃഖങ്ങളും സാമ്പത്തിക ക്ലെശങ്ങളും എന്ന് വേണ്ട എല്ലാവിധത്തിലുള്ള ദുരിതങ്ങളും ഉണ്ടക്കാരുടെ സാഹചര്യങ്ങളാണ് സംഭവിക്കുക. ഇതിൽനിന്ന് കര കയറാനും സാമ്പത്തിക പ്രശ്നങ്ങൾ മാറി സമ്പത്ത് കുതിച്ചുയരാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമ്മൾ ധനം സൂക്ഷിക്കുന്ന സ്ഥലം എന്ന് പറയുന്നത് അലമാര അല്ലെങ്കിൽ പേഴ്സ് ആകും. ഈ അലമാരയുടെ സ്ഥാനം ശരിയല്ല എങ്കിൽ വളരെയധികം കഷ്ടങ്ങൾ ഉണ്ടാകാനുള്ള സാഹചര്യമുണ്ട്. അലമാരയുടെ സ്ഥാനം ശരിയായ സ്ഥാനത്തും ദിശയിലുമാണ് എങ്കിൽ നമ്മുടെ സാമ്പത്തിക പരാധീനതകൾ കുറയുകയും കടബാധ്യതകൾ എല്ലാം കുറഞ്ഞ സമ്പത്ത് വരാനുള്ള സാഹചര്യങ്ങൾ ആക്കുന്ന അവസരങ്ങൾ ഉണ്ടാവുന്നതാണ്. അത്തരത്തിലുള്ള ചെറിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ധനം സൂക്ഷിക്കേണ്ട ദിക്കും സൂക്ഷിക്കേണ്ടത് സ്ഥലവും ഏതെല്ലാം നോക്കാം. തെക്ക് പടിഞ്ഞാറ് മൂല ആണ്. ഇവിടെ ധനത്തിന്റെ സ്ഥിതി ഉണ്ടെങ്കിൽ ധനത്തിന് മുട്ട് ഉണ്ടാവില്ല മാത്രമല്ല സാമ്പത്തികമായി ഉയർച്ച ഉണ്ടാകുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : ABC MALAYALAM ONE