ബദാം ഒരു പ്രാവശ്യം എങ്കിലും കഴിക്കാത്തവരായി ആരും തന്നെ കാണില്ല. നല്ല രുചി മാത്രമല്ല ബദാമിനെ എല്ലാവരും ഇഷ്ടപ്പെടാൻ കാരണം. ധാരാളം ഔഷധഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുതിർത്ത ബദാമിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ദിവസേന 14 ഗ്രാം ബദാം പരിപ്പ് കഴിക്കുകയാണെങ്കിൽ ആരോഗ്യം വർദ്ധിക്കുന്നതാണ്.
കുട്ടികൾക്കായാലും മുതിർന്നവർക്ക് ആണെങ്കിലും ഇത് ഒരുപോലെ ഫലപ്രദമാണ് എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. പ്രോട്ടീനുകളുടെ കലവറ യാണ് ബദാം. ശരീരത്തിന് ആവശ്യം വേണ്ട അമ്ലവും വൈറ്റമിൻ ഇ യും മഗ്നീഷ്യം എല്ലാം തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. അമേരിക്കയിലെ ഫ്ലോറിലാശാലയിലേക്ക് ഗവേഷക പറയുന്നത് ഇങ്ങനെയാണ്.
സാധാരണ പാല് ഇഷ്ടമില്ലാത്തവർക്ക് പോഷകമൂല്യത്തിലും സ്വാദിലും വളരെ മികച്ച നിൽക്കുന്ന ബദാംപൽ തിരഞ്ഞെടുക്കാവുന്നതാണ്. ഇവയുടെ ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഗുണം ചെയ്യുന്നവയാണ്. കുതിർത്ത് കഴിഞ്ഞ് തൊലികളഞ്ഞാണ് ബദാം കഴിക്കാൻ. ദഹനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നുണ്ട്.
ഹൃദയ ധമനി രോഗങ്ങൾ തടയാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കുതിർത്ത ബദാം സാന്ദ്രത കൂടിയ ലിപ്പോ പ്രോടീൻ hdl അളവ് കൂട്ടുകയും. അതുപോലെതന്നെ സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീൻ എൽഡിഎൽ അളവ് കുറയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ അനുപാതം അതിനെ നില നിർത്തേണ്ടത് ഹൃദയത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD