എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ക്ലോക്ക് അല്ലെങ്കിൽ ഘടികരത്തെക്കുറിച്ച് ആണ്. വാസ്തുശാസ്ത്രത്തിൽ ഇതിന്റെ സ്ഥാനം എവിടെയായിരിക്കണം എവിടെയാകാൻ പാടില്ല എന്നത് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. പലരും ഇത്തരത്തിലുള്ള ഘടികാരത്തിന്റെ വാസ്തു സ്ഥാനം അറിയാതെ ഇത് വയ്ക്കുകയും.
ഇതുമൂലം ഒരുപാട് ദോഷങ്ങൾ വന്ന് ചേരുകയും ചെയ്യുന്നതായി കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ വ്യക്തമായി പറയുന്നത് വീട്ടിൽ ക്ലോക്കിന്റെ സ്ഥാനം എവിടെയാണ്. എവിടെയെല്ലാം വയ്ക്കണം എവിടെയെല്ലാം വയ്ക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങളാണ്. ആദ്യം തന്നെ മനസ്സിലാക്കേണ്ടത് നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് ക്ലോക്ക് എന്ന് പറയുന്നത്.
അതുകൊണ്ടുതന്നെ ക്ലോക്ക് വയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്. സമയമില്ലാത്ത ഒരാൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ്. സമയം കൃത്യമായി ഉപയോഗിക്കാൻ കഴിയാത്ത ഒരാൾക്ക് ഒരിക്കലും കാര്യം വിജയം അതുപോലെതന്നെ ജീവിത വിജയം നേടാൻ സാധിക്കില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ സമയം നോക്കുന്ന ക്ലോക്ക് അതുപോലെതന്നെ വാച്ച് എന്ന് പറയുന്നത്.
വളരെ പവിത്രമായ സൂക്ഷിക്കേണ്ട ഒന്നാണ്. അതുകൊണ്ടാണ് പറയുന്നത് യാതൊരു കാരണവശാലും ക്ലോക്കിന്റെ ചില്ല് പൊടി പിടിക്കാൻ പാടില്ല. ഇത് വൃത്തിയായി സൂക്ഷിക്കണം. ഇത് ഏതെല്ലാം സ്ഥാനത്താണ് വരേണ്ടത് വരാൻ പാടില്ലാത്തത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പ്രവർത്തനരഹിതമായ ക്ലോക്ക് യാതൊരു കാരണവശാലും വീട്ടിൽ വയ്ക്കാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories