എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ പരിചയത്തിൽ ആരെടുത്തു നോക്കിയാലും എവിടെയെങ്കിലും ക്യാൻസർ രോഗികൾ ഉണ്ടാകും. ക്യാൻസർ എന്ന് പറയുമ്പോൾ നമുക്ക് വളരെ കോമൺ ആയി പറയുന്ന ഒരു കാര്യം മുടി പോവുക അതുപോലെതന്നെ കീമോ ചികിത്സകൾ. കുറേ ദിവസത്തേക്ക് നമ്മുടെ ജോലി മാറ്റിവയ്ക്കുന്നു. അതുപോലെതന്നെ പലതര പ്രയോരിറ്റി മാറ്റിവയ്ക്കുകയും ഇതിന് പ്രാധാന്യം കൂടുതൽ കൊടുക്കുകയും ചെയ്യുന്നു.
ഒരാൾ മാത്രമല്ല ഒരു കുടുംബം മുഴുവനും ഇതിനു വേണ്ടി സഫർ ചെയ്യുന്ന അവസ്ഥയാണ്. ഇത്തരത്തിലുള്ള അവസ്ഥയിലേക്ക് പോകുമ്പോൾ പലരും പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. പുകവലി മദ്യപാനം ഇന്നത്തെ കാലത്ത് ഭക്ഷണരീതി എന്നിവയെല്ലാം കാരണമാണ്. പുകവലിക്കാത്ത ആളുകളിലും ലെൻസ് കാൻസർ ഉണ്ടാകുന്നുണ്ട്. നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യം പറയുന്നത്. എല്ലാവരുടെയും ശരീരത്തിലൊക്കെ ക്യാൻസർ കോശങ്ങളുണ്ട്.
ഇത് നമ്മൾ ജനിക്കുമ്പോൾ മുതൽ തന്നെ ഉള്ള ഒരു കാര്യമാണ്. ഈ ക്യാൻസർ കോശങ്ങൾ നമ്മുടെ ഇമ്യൂണിറ്റ് സ്ട്രോങ്ങ് ആയതുകൊണ്ട് ഇത് പിടിച്ച് നിർത്തി കൺട്രോൾ നിർത്തുന്ന അവസ്ഥയാണ് അല്ലെങ്കിൽ ക്യാൻസർ ഇല്ലാത്ത ശരീരമാണ് അവകാശപ്പെടുണം എങ്കിൽ ഇത്തരത്തിലുള്ള കണ്ടീഷനാണ് പോകുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇമ്മ്യൂണിറ്റി ലെവൽ വേരിയേഷൻ അതുപോലെതന്നെ ജീൻ ഇമ്യുറ്റേഷൻ ഭാഗമായിട്ട് പാരമ്പര്യ.
രീതികളിൽ പല വൈറസും ബാക്റ്റീരിയ അറ്റാക്ക് ഭാഗമായി സ്‌ട്രെസ് റിലേറ്റഡ് ഭാഗമായി വരുന്ന കാര്യങ്ങളിൽ ഇമ്യുണിറ്റിയുടെ വരിയേഷൻ ഭാഗമായി ഈ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. മിഡിൽ ഈസ്റ് ഭാഗങ്ങളിൽ ഉള്ള മുസ്ലിം സഹോദരങ്ങൾക്കാണ് ക്യാൻസർ വളരെ കുറവായി കാണുന്നത്. എന്താണ് ഇതിന്റെ പ്രത്യേകത എന്ന് നോക്കാം. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത്. ഫാസ്റ്റിംഗ് ആണ്. ഇത് വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള കാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs