പുട്ട് ഇനി വായിൽ വെച്ചാൽ മതി ഇറങ്ങിപ്പോകുന്നത് അറിയില്ല. പുട്ട് നല്ല സോഫ്റ്റായി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രീതിയിൽ ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയിട്ട് തന്നെ ഇരിക്കുന്നതാണ്. ആർക്ക് കണ്ടാലും പുട്ട് നല്ലപോലെ സോഫ്റ്റാക്കി എടുക്കാൻ സാധിക്കുന്നതാണ്. പുട്ട് ഉണ്ടാകുമ്പോൾ ഇതിലേക്ക് തേങ്ങ കുറച്ച് കൂടുതൽ ചേർത്ത് കൊടുക്കുകയാണെങ്കിൽ കറി അല്ലെങ്കിൽ പഴം ചേർക്കാതെ തന്നെ കഴിക്കാൻ കഴിയുന്നതാണ്.
അരിപ്പൊടി എടുക്കുക. പിന്നീട് ആവശ്യമുള്ളത് ചോറാണ്. ഏത് ടൈപ്പ് ചോറ് ആണെങ്കിലും കുഴപ്പമില്ല. ഒരു കപ്പ് അരിപ്പൊടി എടുക്കുകയാണെങ്കിൽ. അതേ അളവിൽ തന്നെ ചോറ് എടുക്കേണ്ടതാണ്. ചോറ് ചേർക്കുമ്പോൾ കുറച്ചു കൂടി നന്നായി വേവു കൂടി പോയ ചോറ് ആണെങ്കിൽ ചെറുതായി ചെറിയൊരു വ്യത്യാസം വരുന്നതാണ്. ഇതിലേക്ക് ആവശ്യമെങ്കിൽ ചുവന്നുള്ളിയും അതുപോലെതന്നെ ചെറിയ ചീരകവും ചേർക്കാവുന്നതാണ്.
ഇത് ആവശ്യമെങ്കിൽ മാത്രം ചെയ്താൽ മതി. ഇങ്ങനെ ചെയ്താൽ പുട്ടിന് നല്ല സ്മെല്ല് ഉണ്ടാകും. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കേണ്ടതാണ്. പിന്നീട് ഇത് മിക്സിയിലിട്ട് കറക്കി എടുക്കുക. അരിപ്പൊടി കടയിൽ നിന്ന് റെഡിമെയ്ഡ് ആയി വാങ്ങുമ്പോൾ വേണമെങ്കിൽ പാനിൽ ഇട്ട് നന്നായി ചൂടാക്കി എടുക്കുക ആണെങ്കിൽ ഒരു പ്രത്യേക നല്ല സ്മെൽ കിട്ടുന്നതാണ്.
അരിപ്പൊടിയുടെയും ചോറിന്റെയും അളവ് അതെ പാത്രത്തിൽ തന്നെ എടുക്കുക. ഒരു കപ്പ് അരിപ്പൊടി ചേർക്കുക. പിന്നീട് ഇത് മിക്സിയിൽ ഇട്ട് കറക്കി എടുക്കുക. പിന്നീട് ഒരു കപ്പ് ചോറ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് ഒന്ന് കർക്കിയെടുക്കുക. അതുപോലെതന്നെ ചുവന്നുള്ളി ഒരു കഷണം ചേർത്ത് കൊടുക്കുക. ഇത് ഈ രീതിയിൽ പുട്ട് ഉണ്ടാക്കുകയാണെങ്കിൽ പുട്ട് നല്ല സോഫ്റ്റ് ആക്കി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Mia kitchen