മുടിയുടെ സൗന്ദര്യം ആഗ്രഹിക്കുന്നവരാണ് ഒരുവിധം എല്ലാവരും. മുടിയിൽ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. നിരവധി പ്രശ്നങ്ങൾ മുടിയിൽ ഉണ്ടാകാറുണ്ട്. മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ മുടി കൊഴിഞ്ഞു പോകുന്ന പ്രശ്നങ്ങൾ മുടി കൊഴിയുന്നത് തുടങ്ങിയവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പല മാർഗങ്ങളും പരീക്ഷിച്ചു നോക്കാറുണ്ട്. ഇനി ഇത്ര പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. ഇതുപോലെതന്നെ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് അകാല നര.
സാധാരണ ഇത്തരം പ്രശ്നങ്ങൾ പ്രായമായ വരിൽ ആണ് കണ്ടുവരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടു വരുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എത്ര നരച്ച മുടിയാണെങ്കിലും അത് നല്ല കറുത്ത മുടിയാക്കി എടുക്കാൻ സഹായിക്കുന്ന നല്ലൊരു വീഡിയോ ആണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. വെറുതെ മുടി കറുപ്പിക്കുക മാത്രമല്ല.
മുടി നല്ല ഷൈനിങ്ങ് സിൽകി ആയിരിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ മുടിയിൽ ഉണ്ടാകുന്ന താരന് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് വളരെ ഏറെ സഹായിക്കുന്നുണ്ട്. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഓയിൽ ആണ് ഇത്. ഇത് അപ്ലൈ ചെയ്തു കൊടുത്താൽ മതി. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ ചൂടാക്കി എടുക്കാവുന്ന പാത്രത്തിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ അളവിലെ നെയ്യ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ബദാം ചേർത്ത് കൊടുക്കുക.
ഒരു ആറ് ബദാ ചേർത്ത് ചൂടാക്കി എടുക്കുക. ചെറിയ ചൂടിൽ നല്ല രീതിയിൽ തന്നെ ഇളക്കി എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ ബദാമിന്റെ ഗുണങ്ങൾ ലഭിക്കുന്നതാണ്. 10 മിനിറ്റ് കൊണ്ട് തന്നെ ഇതിലെ ഗുണങ്ങൾ ലഭിക്കുന്നതാണ്. പിന്നീട് ഇത് ചൂടാക്കിയെടുക്കാവുന്നതാണ്. എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media