വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. മിക്കവാറും എല്ലാവരും വീടുകളിൽ ഇപ്പോൾ നോൻ സ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണ്. നോൺ സ്റ്റിക് ഫ്രൈ പനും അതുപോലെതന്നെ മറ്റുള്ള പാത്രങ്ങളും എല്ലാം തന്നെ സാധാരണയായി ഉപയോഗിക്കുന്നതാണ്.
എന്നാൽ ഇതിന്റെ കോട്ടിങ് കുറച്ചുകാലം കഴിയുമ്പോൾ പോകാനുള്ള സാധ്യത കൂടുതലാണ്. കോട്ടിങ് പോയ പാത്രങ്ങൾ സാധാരണ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഈ പാത്രങ്ങൾ ശരിയായ ശേഷം വീണ്ടും ഉപയോഗിക്കാനായി സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ഇത്തരത്തിലുള്ള ഒരു ഫ്രൈ പാൻ ആണ് എടുത്തിരിക്കുന്നത്.
ഇതിന്റെ കോട്ടിംഗ് നല്ലപോലെ പോയിട്ടുണ്ട്. ഇനി പകുതി കോട്ടിങ്ങ് പോയി പാത്രങ്ങൾ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. വീണ്ടും ഈ കോട്ടിങ്ങ് ഇളക്കി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്ങനെ ഇത് ശരിയാക്കി എടുക്കാവുന്ന നോക്കാം. ഇതിനായി ആവശ്യമുള്ളത് സാൻഡ് പേപ്പറാണ്. ഇത് ഉപയോഗിച്ച് ഫ്രൈ പെൻ നല്ല രീതിയിൽ ഉരച്ചെടുക്കുക. എല്ലാ ഭാഗത്തും ഉരച്ചു കൊടുക്കാം.
ഇങ്ങനെ നല്ല രീതിയിൽ ഒരച്ചു കൊടുക്കുക. പിന്നീട് ഇത് കഴുകിയെടുക്കാം. എന്നാൽ മാത്രമേ ഏതെല്ലാം ഭാഗത്തെ കോട്ടിംഗ് ആണ് പോയിട്ടുള്ളത് എന്ന് മനസ്സിലാക്കാൻ സാധിക്കൂ. വീണ്ടും നല്ലപോലെ ഉരച്ചു കൊടുക്കുക. ഈ പാത്രം പിന്നീട് വീണ്ടും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : info tricks