ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ഭക്ഷണപദാർത്ഥമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇന്ന് ഇവിടെ ഗോതമ്പ് ഉണ്ട ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇത് കേൾക്കുമ്പോൾ സാധാരണ ജയിലിൽ കിട്ടുന്ന ഗോതമ്പുണ്ട ആണ്. ഇത് ഇതിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ്. ഗോതമ്പ് ഉപയോഗിച്ച് ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കാനായി.
ഒരു ഗ്ലാസ് നുറുക്ക് ഗോതമ്പ് എടുക്കുക. പിന്നീട് ആവശ്യമുള്ളത് ശർക്കര ആണ് ഇത് 175 ഗ്രാം എടുക്കുക. പിന്നീട് ആവശ്യമുള്ളത് നാളികേരമാണ്. നാളികേരം മുഴുവനായി എടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് രുചിക്ക് വേണ്ടി കുറച്ച് കാശ്യു നട്സ് എടുക്കുക. പിന്നീട് ഇതിലേക്ക് രുചിക്ക് വേണ്ടി ചെറിയ.
ജീരകവും അതുപോലെതന്നെ ഏലക്കായ ചേർത്ത് കൊടുക്കുക. ഇത് എങ്ങനെ തയ്യാറാക്കാം നോക്കാം. നുറുക്ക് ഗോതമ്പ് നന്നായി ചൂടാക്കി മൊരിച്ച പോലെ എടുക്കുക. അതുപോലെതന്നെ ക്യാസ്വ നട്സ് ചൂടാക്കി എടുക്കുക. അതുപോലെതന്നെ നാളികേരം നന്നായി ചൂടാക്കി എടുക്കുക.
ഇവിടെ എല്ലാം കൂടി മിസ്സ് ചെയ്തു എടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Mia kitchen