റാഗിയുടെ ആരോഗ്യഗുണങ്ങളെ പറ്റി അറിയാമോ… ഇങ്ങനെ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ…

ഇന്നത്തെ കാലത്ത് പലരും റാഗി കഴിക്കാൻ ശീലിച്ചു തുടങ്ങി. പോഷക സമൃദ്ധമായ ആഹാരങ്ങളുടെ കൂട്ടത്തിലാണ് റാഗി ഉൾപ്പെടുന്നത്. പോഷക സമൃദ്ധമായ ആഹാരമാണ് നമ്മുടെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്നത്. ഇത്തരത്തിൽ ആരോഗ്യപരമായ ജീവിത ശൈലിയുടെ ഭാഗമായി നിത്യവും കഴിക്കാൻ കഴിയുന്ന ഒരു സൂപ്പർ ഹെൽത്തി ആയിട്ടുള്ള ഫുഡ് ആണ് റാഗി. ഈ കാര്യം ഒരു സംശയവും ഇല്ലാതെ പറയാൻ കഴിയുന്നതാണ്. മുത്താറി കൂവരക്ക് കഞ്ഞിപ്പുല്ല് എന്നിങ്ങനെ പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇത് ഏറ്റവും ആരോഗ്യപ്രദമായ ധാന്യങ്ങളിൽ പ്രധാനിയായ ഒന്നുകൂടിയാണ്.

കുട്ടികൾക്ക് കുറുക്കും മറ്റും ഉണ്ടാക്കാൻ നാം റാഗി കൂടുതലായി ഉപയോഗിക്കാറുണ്ട് എങ്കിലും. മലയാളികളുടെ ഭക്ഷണരീതിയിൽ റാഗി അത്രയൊന്നും ഉപയോഗിക്കാറില്ല. എന്നാൽ റാഗിയുടെ അത്ഭുതകരമായ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ ചെറിയ ദാരിദ്ര്യ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന് കാര്യത്തിൽ യാതൊരു സംശയവും ഉണ്ടാകില്ല. പ്രമേഹ രോഗികൾക്കും അമിതമായ കൊളസ്ട്രോൾ ഉള്ളവർക്കും. അതുപോലെതന്നെ പൊണ്ണതടി കുടവയർ ഉള്ളവർക്ക്. കൊച്ചുകുട്ടികൾക്ക് പോലും വളരെ സുരക്ഷിതമായി കഴിക്കാൻ സാധിക്കുന്ന നിരവധി പോഷക ഔഷധഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഒന്നാണ് റാഗി.


ഇത് നിത്യവും നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാകുന്നത് വഴി ലഭിക്കുന്ന അതിശയകരമായ ഗുണങ്ങളെക്കുറിച്ചും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഈ റാഗി എങ്ങനെ മടുപ്പില്ലാതെ കഴിക്കാം എന്നതിനെക്കുറിച്ചും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇതിന്റെ പ്രധാന ഗുണം ആണ് പാല് ഉപയോഗിക്കാത്തവർക്ക് അതുപോലെ തന്നെ വെജിറ്റേറിയനായ ആളുകൾക്കും പ്രോട്ടീനും കാൽസ്യം ലഭിക്കാൻ കഴിക്കാവുന്ന ഏറ്റവും നല്ല മാംസ്യ രഹിത വിഭവമാണ് റാഗി.

കൂടാതെ മറ്റ് അനജ ആഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല അയൻ അഥവാ ഇരുമ്പ് റാഗിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ അനീമിയ ഹീമോഗ്ലോബിൻ കുറവ് ഉള്ളവർക്ക് ഇത് പരിഹരിക്കാനും വിളർച്ച മാറ്റാനും റാഗി കഴിക്കുന്നത് വളരെ ഗുണം ചെയ്യുന്നത്. അതുപോലെതന്നെ നിത്യവും റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അയൺ ഗുളികകളും ടോണിക്കും കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *