നല്ല കാലം വരുന്നതിനുമുമ്പ് പരമശിവൻ കാണിക്കുന്ന 5 ലക്ഷണങ്ങൾ ഇവയാണ്…

ഈ സകല ചരാചരങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും സക്കല രാശികളുടെയും എല്ലാത്തിന്റെയും ദേവനാണ് മഹാദേവൻ. മഹാദേവനെ പ്രാർത്ഥിച്ചാൽ തീരാത്ത ദുരിതങ്ങളില്ല. നടക്കാത്ത ആഗ്രഹങ്ങൾ ഇല്ല എന്നാണ് പറയുന്നത്. ഒരു അല്പം ജലം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ കൂടി കയ്യിലുള്ള ചെറിയ പുഷ്പം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ പോലും അത് സ്വീകരിച്ച പൂർണമായും അനുഗ്രഹിച്ചു കനിഞ്ഞരുളുന്ന ദേവനാണ് മഹാദേവൻ. ഭഗവാന്റെ വഴിപാടുകൾക്കും ഭഗവാനെ സമർപ്പിക്കുന്ന വസ്തുക്കളെക്കാളും ഉപരി നമ്മുടെ മനസ്സിൽ ഭഗവാനോടുള്ള ഭക്തി ഭഗവാനോടുള്ള അടിയുറച്ച വിശ്വാസം.

ഭഗവനോടുള്ള സ്നേഹം അതിനാണ് എപ്പോഴും വലിയ വാല്യൂ എന്ന് പറയുന്നത്. അത്രയേറെ നമ്മളെ അനുഗ്രഹിക്കുകയും നമ്മെ സ്നേഹിക്കുകയും നമ്മെ കൂടെ കൂട്ടുകയും ചെയ്യുന്ന ദേവനാണ് മഹാദേവൻ. മഹാദേവനെ ഭജിക്കുന്നവർക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് കഠിനപരീക്ഷണങ്ങൾ ആയിരിക്കും എന്നതാണ്. മഹാദേവനെ ആരെല്ലാം ഭജിക്കുന്നുണ്ടോ പ്രാർത്ഥിക്കുന്നുണ്ടോ. ഭഗവാനെ എടുത്ത ഉടനെ എല്ലാം നെൽകി ആഗ്രഹിക്കില്ല എന്നതാണ്. തന്ന് തരാതെയും ഭഗവാൻ പരീക്ഷിക്കുന്നതാണ്.

ഒരുപാട് പരീക്ഷണങ്ങൾ നേരിട്ട് ഏറ്റവും ഒടുവിൽ ഭഗവാൻ പൂർണ്ണ അനുഗ്രഹം ചൊരിയുന്ന അവസ്ഥയാണ് എല്ലാ ശിവഭക്തർക്കും ഇന്ന് വരെ ഉണ്ടായിട്ടുള്ളത്. ഇന്ന് ഇവിടെ പറയുന്നത് മഹാദേവനുമായി ബന്ധപ്പെട്ട ഭഗവാന്റെ അനുഗ്രഹം ഉള്ള വ്യക്തികൾക്ക് കാണാൻ സാധിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ്. ഈ ലക്ഷണങ്ങൾ ഉള്ളവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് അധികം വൈകാതെ നല്ല സമയം വരാൻ പോവുകയാണ്. സകലവിധ ഐശ്വര്യങ്ങളും നിറഞ്ഞ ഭഗവാന്റെ പൂർണ അനുഗ്രഹത്തോടെ.

കൂടിയ ഒരു വലിയ സന്തോഷം നിറഞ്ഞ ജീവിതം നിങ്ങൾക്കായി ഉടനെ ഉണ്ടാകുന്നതാണ്. എന്തെല്ലാമാണ് അത്തരത്തിലുള്ള ലക്ഷണങ്ങൾ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യമായി മനസ്സിലാക്കുക ഭഗവാനുമായി ബന്ധപ്പെട്ട ഏറ്റവും പ്രത്യേകത നിറഞ്ഞ ദിവസമാണ് തിങ്കളാഴ്ച ദിവസം. തിങ്കളാഴ്ച ദിവസം ശിവക്ഷേത്ര ദർശനം മഹാ പുണ്യമാണ്. അത് ഏറ്റവും നല്ല കാര്യമാണ്. എത്രപേർക്ക് സ്ഥിരമായി അങ്ങനെ പോകാൻ കഴിയുന്നുണ്ട്. എന്നാൽ പോകുന്നവർക്ക് അതിന്റെ ഗുണം ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *