എന്തെല്ലാം ഭക്ഷണത്തിൽ ശ്രദ്ധിച്ചാലും പലതരത്തിലുള്ള അസുഖങ്ങൾ വന്ന് പെടുന്നത് കാണാറുണ്ട്. വളരെ കോമൺ രോഗികൾ പറയുന്ന ഒരു കാര്യമാണ് കടല കഴിക്കുക അല്ലെങ്കിൽ പുട്ട് പരിപ്പ് എന്നിവ കഴിക്കുമ്പോൾ വല്ലാതെ നെഞ്ചിരിച്ചിൽ ഉണ്ടാവുന്നു എന്നത്. പുളിച്ചു തികെടൽ വയറു വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ കണ്ട വരാറുണ്ട്. ഇതിന്റെ കൂടെ തന്നെ വീട്ടിൽ ചെയ്യാവുന്ന നിരവധി ഭക്ഷണക്രമങ്ങൾ ഉണ്ട്. ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ അതുപോലെ തന്നെ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ.
അതുപോലെതന്നെ വളരെ സിമ്പിൾ ആയി വീട്ടിൽ നിന്ന് പ്രാറ്റീസ് ചെയ്തു നോക്കാവുന്ന ചില യോഗ ടിപ്പുകൾ കൂടി ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. സാധാരണ ക്ലിനിക്കിൽ പല അസുഖങ്ങൾ ആയി വരുന്ന രോഗികൾ. ചിലപ്പോൾ ചെറിയ തലവേദന ആവാം അല്ലെങ്കിൽ സ്കിൻ പ്രശ്നങ്ങൾ ആകാം. അല്ലെങ്കിൽ ജോയിന്റ് വേദന ആകാം. ഈ അസുഖങ്ങൾ പറയുന്നതിന്റെ കൂടെ എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നമാണ് ഗ്യാസ് പ്രശ്നങ്ങൾ.
ഇതിൽ തന്നെ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന കണ്ടീഷനാണ്. അന്നനാളത്തിലേക്ക് ആമാശയത്തിൽനിന്ന് പകുതി ദഹിച്ച ഭക്ഷണസാധനങ്ങൾ തിരിച്ചു കയറുന്ന അവസ്ഥയാണിത്. ഇത് വളരെ കോമണ് ആയി കാണാൻ കഴിയുന്ന ഒരു അസുഖമാണ്. ഇതുമൂലം അസിഡിറ്റി നെഞ്ചിരിച്ച വയറു എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഉണ്ടാകാറുണ്ട്. ഇതിന്റെ പ്രധാന ലക്ഷണമായി കാണാൻ കഴിയുക. പ്രധാനമായി പറയുന്ന കാര്യമാണ്.
പുട്ട് കഴിക്കുക അല്ലെങ്കിൽ കടല കൂട്ടുമ്പോൾ പരിപ്പ് കൂട്ടുമ്പോൾ എല്ലാം വല്ലാതെ നെഞ്ചിരിചിൽ വരാറുണ്ട്. വയറു വീർക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. കഴിക്കുന്ന രീതി ആണ് യഥാർത്ഥത്തിൽ പ്രശ്നമാക്കുന്നത്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr